തൃപ്പൂണിത്തുറ ശിവശക്തി ഘര്‍വാപ്പസി കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എന്നിവര്‍ക്ക് സോളിഡാരിറ്റി പരാതി അയച്ചു.