സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച തീവ്രവാദം ഭീകരാക്രമണം ഗുണഭോക്താക്കള്‍ ആര്.? ചര്‍ച്ചാസംഗമത്തില്‍ അബ്്ദുല്‍ വാഹിദ് ശൈഖ് സംസാരിക്കുന്നു.