സോളിഡാരിറ്റി അംഗത്വ അപേക്ഷകര്‍ക്കു ള്ള കൈപുസ്തകം 'വഴികാട്ടി' സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ് പാലക്കാട് ജില്ലാ പ്രസിഡന്റ് എ.കെ നൗഫലിന് നല്‍കി പ്രകാശനം ചെയ്തു