യു.പിയിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവത്തിൽ യോഗി സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെ ജയിലില്‍ അടച്ച ഡോ. കഫീൽ ഖാനെ കേരളം ആദരിക്കുന്നു

യു.പിയിലെ സർക്കാർ ആശുപത്രിയില്‍ ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങളുടെ കൂട്ടമരണം സംഭവിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഡോ. കഫീൽ അഹമദിനെ യോഗി സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെ ജയിലില്‍ അടക്കുകയായിരുന്നു എട്ടുമാസത്തിനുശേഷം ജാമ്യം ലഭിച്ച അദ്ദേഹത്തെ സോളിഡാരിറ്റി ആദരിക്കുന്നു
മെയ് 11 ന് വെള്ളി യൂണിറ്റി സെന്റെർ കണ്ണൂർ, മെയ് 12 ന് ശനി ബാർ കൗൺസിൽ ഹാൾ, എറണാകുളം
മെയ് 13 ന് അസ്മ ടവർ കോഴിക്കോട് എന്നിവിടങ്ങളിലാണ് സ്വീകരണം. യുണൈറ്റഡ് എഗൈൻസ്റ് ഹേറ്റുമായി ചേർന്നാണ് സ്വീകാരണം ഒരുക്കിയിരിക്കുന്നത്