സന്തോഷ്‌ ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗോൾ കീപ്പർ വി.മിഥുൻ നു സോളിഡാരിറ്റി ഉപഹാരം നൽകി

May 27, 2018 | Regional Updates

സന്തോഷ്‌ ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗോൾ കീപ്പർ എടക്കാട്‌ സൊദേശി വി.മിഥുൻ നു സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്‌ കെ.കെ ഫിറോസ്‌ ഉപഹാരം നൽകുന്നു.
ഷെറോസ്‌ പി.എം , കെ.എം അശ്ഫാക്ക്‌, ടി.പി ഇല്യാസ്‌, മുഹമ്മദ്‌ അസ്കർ,  കണ്ടത്തിൽ അസീസ്‌, അഫ്സൽ, മിഥുന്റെ അച്ചൻ മുരളി എന്നിവർ സമീപം.