ഓട്ടോ വിതരണത്തിന്റെ ഉല്‍ഘാടനം സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് നിര്‍വഹിച്ചു

May 28, 2018 | News Updates

സോളിഡാരിറ്റി യൂത്ത് മുവ്‌മെന്റിന്റെ സ്വയംതൊഴില്‍ സഹായ പദ്ധതിയുടെ ഭാഗമായി യൂത്ത് ഇന്ത്യ, യു.എ.ഇയുമായി സഹകരിച്ച് നടത്തുന്ന ഓട്ടോ വിതരണത്തിന്റെ ഉല്‍ഘാടനം ജില്ലാ പ്രസിഡന്റുമാര്‍ക്ക് താക്കോല്‍ കൈമാറി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് നിര്‍വഹിക്കുന്നു.