മട്ടാഞ്ചേരി: സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പശ്ചിമകൊച്ചി ജനകീയ പുനര്‍നിര്‍മാണ പദ്ധതിയായ 'സണ്‍റൈസ് കൊച്ചി'യുടെ ഭാഗമായുള്ള ഫഌറ്റ് നിര്‍മാണ പദ്ധതിക്ക് ശിലയിട്ടു. ഫോര്‍ട്ടുകൊച്ചി തുരുത്തി ദഅ്‌വത്തുല്‍ ഇസ്‌ലാം ട്രസ്റ്റിന് സമീപം ഭവനരഹിതര്‍ക്കായി 22 ഫഌറ്റുകള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. ശിലാസ്ഥാപനം നൂര്‍മുഹമ്മദ് സേട്ട്, ജമാഅത്തെ ഇസ്‌ലാമി അസി....

സ്വന്തമെന്നുപറയാന്‍ ഒരു ചിന്തു ഭൂമിയും അന്തിയുറങ്ങാന്‍ ചെറിയൊരു കൂരയുമില്ലാത്ത പതിനായിരക്കണക്കിന് നിസ്സഹായര്‍. ഏതു നിമിഷവും തങ്ങളുടെ തലയിലേക്ക് തകര്‍ന്നുവീഴാവുന്ന പഴയ കെട്ടിടങ്ങള്‍ക്കുള്ളില്‍ വിവാഹം കഴിച്ചും മധുവിധുവാഘോഷിച്ചും...

ഇപ്പോഴത്തെ കൊച്ചി കോര്‍പ്പറേഷന്‍ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, വില്ലിങ്‌ടണ്‍ ഐലന്റ്, കണ്ണമാലി, കുമ്പളങ്ങി, ചെല്ലാനം എന്നീ പ്രദേശങ്ങളും എറണാകുളം കൂടി വരുന്ന പ്രദേശങ്ങളും ഉള്‍കൊള്ളിച്ചാണ് ഉണ്ടാക്കിയത്. അതോടെ പുരാതന കൊച്ചി...