Author: abdulhaqph@gmail.com

സംഘ് പരിവാർ അജണ്ടകളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണം. സോളിഡാരിറ്റി പൊതുയോഗം.

തലശ്ശേരി.മത സ്വാതന്ത്ര്യം പൗരാവകാശം യൗവനം കേരളത്തിന് കാവലാവുക എന്ന പ്രമേയവുമായി സോളിഡാരിറ്റി നടത്തി വരുന്ന കാമ്പയിന്റെ ഭാഗമായി തലശ്ശേരി ഏരിയാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.ബി.എം.ഫൈസലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സംസ്ഥാന സമിതിയംഗം ഷംസീർ ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. ഒരു പൗരന് അവന്റെ മതത്തെ സ്വീകരിക്കാനും ആശയപ്രചരണം നടത്താനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. കേരളത്തിൽ മുമ്പ് യഥേഷ്‌ടം സംഭവിച്ചുകൊണ്ടിരുന്ന പലതും വർത്തമാനകാലത്ത് സംസാരിക്കാൻ പോലും ഭയമാണ്. അത്ര ഭയാനകമായ പ്രവർത്തനങ്ങളാണ് ആർ.എസ്.എസ്. സംഘ് പരിവാർ സമൂഹത്തിൽ നടത്തി കൊണ്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയാ പ്രസിഡണ്ട് എം.അബ്ദുന്നാസർ, എസ്.കെ.ഒ.ജില്ലാ സെക്രട്ടറി മിസ് ഹബ് ഷിബിലി, റാഷിദ് തലശ്ശേരി, അഷ്റഫ് തലശ്ശേരി എന്നിവർ സംസാരിച്ചു. കാമ്പയിന്റെ പ്രചരണാർത്ഥം രണ്ട് ദിവസങ്ങളിലായി തലശ്ശേരി മേഖലയിൽ നടന്നു വന്ന വാഹന പ്രചാരണ ജാഥ പാനൂർ, കരിയാട്, കടവത്തൂർ ,പെരിങ്ങത്തൂർ, ചൊക്ലി ,കവിയൂർ ,പുനോൽ, കൂത്തുപറമ്പ്...

Read More

ഭരണകൂടം പക്ഷപാതിത്വത്തോടെ പെരുമാറുന്നത് നാടിന് ആപത്ത് -കെ. മുരളീധരൻ എം.എൽ.എ

തിരുവനന്തപുരം: ഇന്ത്യയിലെ നിലവിലെ ഭരണകൂടം പക്ഷപാതപരമായാണ്​ പെരുമാറുന്നതെന്നും അത്​ നാടിന്​ ആപത്താണെന്നും ​െക.മുരളീധരൻ എം.എൽ.എ. സോളിഡാരിറ്റി യൂത്ത്​ മൂവ്​മെൻറ്​ സ്വാതന്ത്ര്യ ദിനത്തിൽ ‘സംഘപരിവാർ ഭ്രാന്തൻ ദേശീയതക്കെതിരായ ഫ്രീഡം സ്​ക്വയർ’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച കൂട്ടായ്​മ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും വിഭാഗീയത പ്രോത്​സാഹിപ്പിക്കുകയാണ്​. ഇത്​ അവസാനം കണ്ടത്​ തിരുവനന്തപുരത്തെ ആർ.എസ്​.എസ്​ പ്രവർത്തക​െൻറ മരണത്തിലാണ്​. രാഷ്​ട്രീയ സംഘട്ടനങ്ങളിൽ നിരവധിപേർ കൊല്ലപ്പെട്ടപ്പോൾ ഒരു വിഭാഗത്തി​െൻറ മാത്രം വീടുകൾ സന്ദർശിക്കുകയും അതിന്​ ഒൗദ്യോഗിക സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്യുകയുമാണ്​ കേന്ദ്രം ചെയ്​തത്​. ഇത്​ ​ പക്ഷപാതപരമാണ്​. പുറ്റിങ്ങൽ അപകടം മുതൽ നാമിത്​ കാണുകയാണ്​. ഇന്നത്തെ ഇന്ത്യയിൽ ഒരാളുടെ മതവും രൂപവും അയാൾ കൈവശം വക്കുന്ന മാംസവും കൊല്ലപ്പെടാനുള്ള കാരണങ്ങളായി മാറിയിരിക്കുകയാണ്​. രാഷ്​ട്രീയമായ വിയോജിപ്പുകൾ ഉണ്ടെങ്കിലും മുഖ്യമന്ത്രിയെ സമൺ ചെയ്​തെന്ന തരത്തിലുള്ള ഗവർണറുടെ നടപടികളോട്​ യോജിക്കാനാകില്ലെന്നും അ​േദ്ദഹം പറഞ്ഞു. സംസ്​ഥാന പ്രസിഡൻറ്​ സമദ്​ കുന്നക്കാവ്​ സ്വാഗതം പറഞ്ഞു. ദേശീയതയെ എല്ലാ കൊള്ളരുതായ്​മകള​ുേ​ടയും മറയായി ഭരണകൂടം മാറ്റിയിരിക്കുകയാണെന്ന്​...

Read More

Religious Freedom and Human Rights Burning As Vanguards Youth are Rising Campaign Jan 1-31 Declaration Conference

2 Religious Freedom and Human Rights Burning As Vanguards Youth are Rising Campaign Jan 1-31 Declaration Conference 8 Religious Freedom and Human Rights Burning As Vanguards Youth are Rising Campaign Jan 1-31 Declaration Conference 9 Religious Freedom and Human Rights Burning As Vanguards Youth are Rising Campaign Jan 1-31 Declaration Conference 10 Religious Freedom and Human Rights Burning As Vanguards Youth are Rising Campaign Jan 1-31 Declaration Conference 11 Religious Freedom and Human Rights Burning As Vanguards Youth are Rising Campaign Jan 1-31 Declaration Conference 13 Religious Freedom and Human Rights Burning As Vanguards Youth are Rising Campaign Jan...

Read More

ജറുസലം: ട്രംപ് ചരിത്രത്തിന് തീ കൊടുക്കുന്നു | ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ്‌

23 #ജറുസലം: ട്രംപ് ചരിത്രത്തിന് തീ കൊടുക്കുന്നു | ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ്‌ 233 #ജറുസലം: ട്രംപ് ചരിത്രത്തിന് തീ കൊടുക്കുന്നു | ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ്‌ 25358199_1275561752590243_7077734283245630090_o #ജറുസലം: ട്രംപ് ചരിത്രത്തിന് തീ കൊടുക്കുന്നു | ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ്‌ 25394765_1274950789318006_1122175898212826372_o #ജറുസലം: ട്രംപ് ചരിത്രത്തിന് തീ കൊടുക്കുന്നു | ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ്‌ 25398116_1275494345930317_7806438048790043633_o #ജറുസലം: ട്രംപ് ചരിത്രത്തിന് തീ കൊടുക്കുന്നു | ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ്‌ 25438776_1275560465923705_6883761938437354550_o #ജറുസലം: ട്രംപ് ചരിത്രത്തിന് തീ കൊടുക്കുന്നു | ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ്‌ 25439880_1274955825984169_811108206273636273_o #ജറുസലം: ട്രംപ് ചരിത്രത്തിന് തീ കൊടുക്കുന്നു | ഫലസ്തീന്‍ ഐക്യദാര്‍ഢ്യ...

Read More

സോഷ്യൽ മീഡിയ വർക്ക്‌ഷോപ്പ് | അൽജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം

1 സോഷ്യൽ മീഡിയ വർക്ക്‌ഷോപ്പ് | അൽജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം 24130472_1263691517110600_1414585681527353853_o സോഷ്യൽ മീഡിയ വർക്ക്‌ഷോപ്പ് | അൽജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം 24130480_1263692100443875_535349477446384513_o സോഷ്യൽ മീഡിയ വർക്ക്‌ഷോപ്പ് | അൽജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം 24132007_1263692647110487_7526721830289419862_o സോഷ്യൽ മീഡിയ വർക്ക്‌ഷോപ്പ് | അൽജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം 24173125_1263691947110557_3253562389558423264_o സോഷ്യൽ മീഡിയ വർക്ക്‌ഷോപ്പ് | അൽജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം 24173678_1263697817109970_9205094915350673616_o സോഷ്യൽ മീഡിയ വർക്ക്‌ഷോപ്പ് | അൽജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം 24173679_1263691380443947_2175104717106094273_o സോഷ്യൽ മീഡിയ വർക്ക്‌ഷോപ്പ് | അൽജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം 24210417_1263692940443791_3235426098093543119_o സോഷ്യൽ മീഡിയ വർക്ക്‌ഷോപ്പ് | അൽജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം 24210492_1263692350443850_7032320210143569233_o സോഷ്യൽ മീഡിയ വർക്ക്‌ഷോപ്പ് | അൽജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം 24254844_1263693107110441_451534331843169185_o സോഷ്യൽ മീഡിയ വർക്ക്‌ഷോപ്പ് | അൽജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം 24254855_1263692493777169_4036321215438262076_o സോഷ്യൽ മീഡിയ വർക്ക്‌ഷോപ്പ് | അൽജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം...

Read More