www.solidarityym.org, www.islamophobiapapers.com എന്നീ സൈറ്റുകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്." >ഇന്റര്‍നാഷണല്‍ഇസ്‌ലാമോഫോബിയകോണ്‍ഫറന്‍സ്രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് വരുന്ന ഡിസംബര്‍ 16,17,18 തിയ്യതികളില്‍ കോഴിക്കോട് സിജി കാമ്പസില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഇസ്‌ലാമോഫോബിയ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇസ്‌ലാമോഫോബിയയുടെ...

മുണ്ടൂര്‍രാവുണ്ണക്ക് മേല്‍ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കണം – സോളിഡാരിറ്റി

മുണ്ടൂര്‍രാവുണ്ണിക്കുമേല്‍ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ പ്രസ്താവിച്ചു. യു.എ.പി.എ ഞങ്ങളുടെ നയമല്ല എന്ന് പ്രഖ്യാപിക്കുകയും അടിക്കടി...

നിലമ്പൂരിലെ മാവോയിസ്റ്റ് കൊല സര്‍ക്കാര്‍ ദുരൂഹത നീക്കണം ; സോളിഡാരിറ്റി

നിലമ്പൂരിലെ മാവോയിസ്റ്റ് കൊലയിലെ ദുരൂഹതകള്‍ നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാവണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മിര്‍സാദ് റഹ്മാന്‍ ആവശ്യപ്പെട്ടു. കൊലയുമായി ബന്ധപ്പെട്ട് പോലിസിന്റെ...

സോളിഡാരിറ്റി ജനകീയ മാനിഫെസ്റ്റോ പ്രകാശനം ചെയ്തു സമരങ്ങളാണ് സമൂഹത്തിന് അറിവും തിരിച്ചറിവും നല്‍കുന്നത് ടി.വി സജീവ്

തിരുവനന്തപുരം: സമരങ്ങളാണ് സമൂഹത്തിന് അറിവും തിരിച്ചറിവും നല്‍കുന്നതെന്ന് കേരള വനഗ വേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ഡോ.ടി.വി സജീവ് പറഞ്ഞു. സോളിഡാരിറ്റി യൂത്തമൂവ് മെന്റിന്റെ...

www.islamophobiapapers.com" >Islamophobia Academic Conference Declaration, Website Inauguration

ഡിസംബറില്‍ നടക്കുന്ന ഇസ്ലാമോ ഫോബിയ അക്കാദമിക് കൊണ്ഫ്രന്‍സിന്റെ പ്രഖ്യാപനവും വെബ്‌സൈറ്റ് ഉദ്ഘാടനവും ആഗസ്റ്റ് 26 വെള്ളിയാഴ്ച കണ്ണൂര്‍ യുണിറ്റി സെന്ററില്‍ നടന്നു. ജമാഅത്തെ...

മനുഷ്യാവകാശങ്ങള്‍ക്ക് സര്‍ക്കാരിനോട് പറയാനുള്ളത് സോളിഡാരിറ്റി മാനിഫെസ്റ്റോ പ്രകാശനം ചെയ്തു

കൊച്ചി: മനുഷ്യാവകാശങ്ങള്‍ക്ക് കേരള സര്‍ക്കാരിനോട് പറയാനുള്ളത് എന്നപേരില്‍ സോല്‍ഡാരിറ്റി യൂത്ത്മൂവ്‌മെന്റ് തയ്യാറാക്കിയ മാനിഫെസ്റ്റോ പ്രകാശന സമ്മേളനം അഭിഭാഷകന്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. രാജ്യം...

യുവാക്കളുടെ ക്രയശേഷി രാജ്യത്തിനായി പ്രയോജനപ്പെടുത്തുക ഖാലിദ് മിശ്അല്‍

ശാന്തപുരം: ഓരോ രാജ്യത്തെയും ചെറുപ്പത്തെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തലാണ് കാലഘട്ടത്തിനാവശ്യമെന്ന് ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ പറഞ്ഞു. യുവാക്കളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ. അവരുടെ ക്രയശേഷിയുടെ...

ഗുജറാത്ത് കലാപശേഷമുള്ള അവസ്ഥക്ക് മാധ്യമങ്ങളുടെ മൗനവും കാരണം റാന അയ്യുബ്

കോഴിക്കോട് ഗുജറാത്ത് കലാപ ശേഷമുള്ള രാജ്യത്തിന്റെ അവസ്ഥക്ക് മാധ്യമങ്ങളുടെ മൗനവും കാരണമാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തക റാന അയ്യുബ് ‘ഗുജറാത്ത് ഫയല്‍സ് അനാറ്റമി...

‘INDIA OUGHT TO OUTLIVE SANGHPARIVAR DAYS’ SOLIDARITY CAMPAIGN

Kozhikode: Solidarity Youth Movement is set to launch a one-month long campaign titled, ‘India ought to outlive...

SOCIETY MINUS QUESTIONS EFFECTS STAGNATION: DR. KN PANICKER

Thiruvananthapuram: Without questions, a society would turn stagnant and that is why government is afraid of questions,...

UNITE IN RESISTANCE AGAINST SANGHPARIVAR’S CASTEIST NATIONALISM: DR. RUTH MANORAMA

Alappuzha: Prominent Dalit thinker and activist Dr. Ruth Manorama exhorted the dalit, backward class and other marginalized...