
ഇവിടെ വ്യക്തിയുടെ സ്വകാര്യതയും ഒരു ക്രിമിനല്‍ കുറ്റമാണ്. എസ്.എ.അജിംസ
മലയാള പത്ര പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌കൂപ്പുകളിലൊന്ന് എന്നു വിശേഷിപ്പിക്കാവുന്ന, മാധ്യമം വാരിക പ്രസിദ്ധീകരിച്ച ഇമെയില്‍...

കോര്‍പ്പറേറ്റുകള്‍ക്കിനി ആകാശവും സ്വന്തം. കെ.സജീദ്
ഐക്യരാഷ്‌ട്ര സംഘടനയുടെ 1971-ലെ റംസാര്‍ കരാര്‍ അനുസരിച്ച് ലോകമെങ്ങും ലോകതണ്ണീര്‍ത്തട ദിനമായി ആചരിച്ചുവരുന്ന ദിവസമാണ് ഫെബ്രുവരി ര്. കേരളത്തില്‍ ഇത്തവണ...

കുത്തകകള്‍ തീറെഴുതിയെടുത്ത ഒരു ദേശത്തിന്റെ കഥ. കെ.സജീദ് ഇന്ത്യയുടെ കിഴക്കു ഭാഗത്ത് ആന്ധ്ര, ബംഗാള്‍, ഝാര്‍ഖണ്ഡ്, ഛത്തിസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളും ബംഗാള്‍ ഉള്‍ക്കടലും അതിരിടുന്ന ധാതുസമ്പത്തുക്കളാലും ഫലഭൂയിഷ്‌ഠമായ...

പെട്ടിപ്പാലത്തെ വിശുദ്ധ പോരാട്ടം. അബ്‌ദുന്നാസര്‍.പി.എം
ഗാന്ധിജി പറഞ്ഞത് ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നാണ്. ദൗര്‍ഭാഗ്യകരമെന്നല്ലാതെന്ത് പറയാന്‍? ഇന്ന്...