മുഹമ്മദ് അഹമ്മദ് കാസിമിയ്ക്ക് ഐക്യദാര്‍ഢ്യം
Posted on Apr 04 2012

ഇസ്രെയേലിന്റെ പ്രീതിക്കുവേണ്ടി ഇന്ത്യന്‍ ഭരണകൂടം വ്യാജ കുറ്റം ചുമത്തി ജയിലിടച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് അഹമ്മദ് കാസിമിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സോളിഡാരിറ്റി സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ ഐക്യദാര്‍ഢ്യ ധര്‍ണ്ണ