നിയമ നിര്‍മാണത്തിന്റെ പൗരാവകാശ പ്രശ്‌നങ്ങള്‍ - നിയമ പാഠശാല
Posted on May 26 2012

നിയമ നിര്‍മാണത്തിന്റെ പൗരാവകാശ പ്രശ്‌നങ്ങള്‍  -ജനകീയ നിയമ പാഠശാല - 2012 ജൂണ്‍ 9 ശനി, 10 AM - 5.30 PM ബി.ടി.എച്ച്‌. എറണാകുളം ഭരണഘടന തത്വങ്ങളും നിയമനിര്‍മ്മാണവും: പൗരാവകാശങ്ങളെക്കുറിച്ച്‌ മാറുന്ന പരികല്‍പ്പനകള്‍ ഇന്ത്യയിലെ കരിനിയമങ്ങള്‍: ഒരു വിശകലനം വ്യക്തി, സ്വകാര്യത, പൗര സ്വാതന്ത്ര്യം, ഭരണകൂടം കോര്‍പ്പറേറ്റ്‌ അജ, ഭരണകൂട ബാധ്യത, ജനകീയ ചെറുത്തുനില്‍പ്പുകള്‍ വികസനം, പ്രകൃതി വിഭവങ്ങള്‍, തദ്ദേശീയ അധികാരം ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമവും ഭരണഘടനാദത്ത ഉടമാവകാശ പ്രശ്‌നങ്ങളും ബി.ഒ.ടി നയം, ഭരണഘടന, സഞ്ചാര സ്വാതന്ത്ര്യം ഭരണകൂട രഹസ്യം, വിവരാവകാശം: പൗര സ്വാതന്ത്ര്യവും ഭരണകൂട ഇടപെടലുകളും ജുഡീഷ്യറിയിലെ ജനാധിപത്യവല്‍ക്കരണം (സംവാദം) മുകുള്‍ സിന്‍ഹ ജസ്റ്റിസ്‌ സുകുമാരന്‍ ഡോ.എന്‍.കെ. ജയകുമാര്‍ ഡോ.സെബാസ്റ്റ്യന്‍ പോള്‍ അഡ്വ.കെ.എസ്‌. മധുസൂദനന്‍ അഡ്വ.ഡി.ബി. ബിനു തുഷാര്‍ നിര്‍മല്‍ സാരഥി അഡ്വ.പത്മകുമാര്‍ അഡ്വ.അഹ്‌മ്മദ്‌കുട്ടി പുത്തലത്ത്‌ തുടങ്ങി പ്രമുഖ നിയമജ്ഞര്‍ പങ്കെടുക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക : 9747551695