
സോളിഡാരിറ്റി ദശ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 17, 18, 19 തിയ്യതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ച് സംഘടിപ്പിക്കുന്ന യൂത്ത് സ്പ്രിംങ് ഫെസ്റ്റ് മെയ് 17 രാവിലെ 10 മണിക്ക് സല്‍മ യാകൂബ് ഉദ്ഘാടനം ചെയ്യും. ബ്രിട്ടണിലെ റെസ്‌പെക്ട് പാര്‍ട്ടിയുടെ മുന്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു സല്‍മ യാഖൂബ്. പ്രമുഖ പ്രഭാഷകയും , പശ്ചിമേഷ്യാ യൂറോപ്യന്‍ രാഷ്ട്രീയ വിഷയങ്ങളില്‍ വിദഗ്ദയും ബര്‍മിംങ്ഹാം...

തൃശൂര്‍: ജനാധിപത്യം പോലെ ആധുനിക കാലത്ത് വളര്‍ന്നുവന്നിട്ടുള്ള ചിന്താപ്രസ്ഥാനങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ചിന്താഗതിയാണ് സോളിഡാരിറ്റി യൂത്ത്‌മൂവ്‌മെന്റ് മുന്നോട്ട് വെക്കുന്നതെന്ന് സംസ്ഥാന രക്ഷാധികാരി ടി.ആരിഫലി....
മട്ടാഞ്ചേരി: സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പശ്ചിമകൊച്ചി ജനകീയ പുനര്‍നിര്‍മാണ പദ്ധതിയായ 'സണ്‍റൈസ് കൊച്ചി'യുടെ ഭാഗമായുള്ള ഫഌറ്റ് നിര്‍മാണ പദ്ധതിക്ക് ശിലയിട്ടു. ഫോര്‍ട്ടുകൊച്ചി തുരുത്തി ദഅ്‌വത്തുല്‍ ഇസ്‌ലാം...