PRESENT CAMPAIGN


Previous Campaigns

സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സമ്മേളനം ആരംഭിച്ചു.

സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് പ്രോജ്വലമായ തുടക്കം. നൂറു കണക്കിന് ചെറുപ്പക്കാര്‍ പങ്കെടുക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.ശാക്കിര്‍ പതാക ഉയര്‍ത്തിയാണ് ആരംഭിച്ചത്....

സോളിഡാരിറ്റി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ദേവീകിരണ്‍ നിര്‍വ്വഹിക്കുന്നു

ഏപ്രില്‍ 8,9 ന് കാഞ്ഞങ്ങാട് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം എന്‍ഡോസള്‍ഫാന്‍ ഇരയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ...

പീപ്പിള്‍സ് ട്രൈബ്യൂണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്റ് ദി ട്രയല്‍ എന്‍.പി ചെക്കുട്ടി ഇറോം ശര്‍മിളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

പീപ്പിള്‍സ് ട്രൈബ്യൂണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്റ് ദി ട്രയല്‍ എന്‍.പി ചെക്കുട്ടി ഇറോം ശര്‍മിളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.

ഇസ്്‌ലാമോഫോബിയ ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ് പ്രത്യേക പത്രിക ഡോ. കെ.എസ്. സുബ്രഹ്മണ്യന്‍് ഐ.പി.എസ്് പ്രകാശനം ചെയ്തു

ഇസ്്‌ലാമോഫോബിയ ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ് പ്രത്യേക പത്രിക ഡല്‍ഹി കേഡര്‍ ഐ.പി.എസ്് ഡോ. കെ.എസ്. സുബ്രഹ്മണ്യന്‍് സൗത്ത് ഏഷ്യന്‍ ഡോകുമെന്റേഷന്‍ സെന്റര്‍ മേധാവി രവി...--4

യു.എ.പി.എ പുനഃപരിശോധിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം

കേരളത്തിലെ മുഴുവന്‍ യു.എ.പി.എ കേസുകളും പുനഃപരിശോധിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമിര്‍സാദ് റഹ്മാന്‍. ഇന്ത്യയിലെ ഇതര സംസ്ഥനങ്ങളില്‍ നടക്കുന്നത്...--5

മുണ്ടൂര്‍രാവുണ്ണക്ക് മേല്‍ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കണം – സോളിഡാരിറ്റി

മുണ്ടൂര്‍രാവുണ്ണിക്കുമേല്‍ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ പ്രസ്താവിച്ചു. യു.എ.പി.എ ഞങ്ങളുടെ നയമല്ല എന്ന് പ്രഖ്യാപിക്കുകയും അടിക്കടി...--6

ഇന്റര്‍നാഷണല്‍ ഇസ്‌ലാമോഫോബിയ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് വരുന്ന ഡിസംബര്‍ 16,17,18 തിയ്യതികളില്‍ കോഴിക്കോട് സിജി കാമ്പസില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഇസ്‌ലാമോഫോബിയ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇസ്‌ലാമോഫോബിയയുടെ...--7

മുണ്ടൂര്‍രാവുണ്ണക്ക് മേല്‍ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കണം – സോളിഡാരിറ്റി

മുണ്ടൂര്‍രാവുണ്ണിക്കുമേല്‍ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ പ്രസ്താവിച്ചു. യു.എ.പി.എ ഞങ്ങളുടെ നയമല്ല എന്ന് പ്രഖ്യാപിക്കുകയും അടിക്കടി...--8

നിലമ്പൂരിലെ മാവോയിസ്റ്റ് കൊല സര്‍ക്കാര്‍ ദുരൂഹത നീക്കണം ; സോളിഡാരിറ്റി

നിലമ്പൂരിലെ മാവോയിസ്റ്റ് കൊലയിലെ ദുരൂഹതകള്‍ നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാവണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മിര്‍സാദ് റഹ്മാന്‍ ആവശ്യപ്പെട്ടു. കൊലയുമായി ബന്ധപ്പെട്ട് പോലിസിന്റെ...--9

സോളിഡാരിറ്റി ജനകീയ മാനിഫെസ്റ്റോ പ്രകാശനം ചെയ്തു സമരങ്ങളാണ് സമൂഹത്തിന് അറിവും തിരിച്ചറിവും നല്‍കുന്നത് ടി.വി സജീവ്

തിരുവനന്തപുരം: സമരങ്ങളാണ് സമൂഹത്തിന് അറിവും തിരിച്ചറിവും നല്‍കുന്നതെന്ന് കേരള വനഗ വേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ഡോ.ടി.വി സജീവ് പറഞ്ഞു. സോളിഡാരിറ്റി യൂത്തമൂവ് മെന്റിന്റെ...--10

Show More