Publications

by | Apr 23, 2018 |

ആസിഫയുടെ രക്ത സാക്ഷ്യവും പാഴാവുകയില്ല – പി.എം. സാലിഹ്

ആസിഫക്ക് നേരെ നടന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനക്കും നേരെ നടന്ന ഭീകരാക്രമണമാണ്. മുസ്ലിം ന്യൂനപക്ഷങ്ങളെ വംശഹത്യയിലൂടെ ഇല്ലായ്മ ചെയ്യുമെന്ന വിപല്‍സന്ദേശമാണ് സംഘ്പരിവാര്‍ ഇത്തരം കിരാത നടപടികളിലൂടെ നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ മുസ്ലിം സമൂഹത്തിന്റെ...

സംവരണാവകാശങ്ങൾ ഭരണതലത്തിൽ അട്ടിമറിക്കപ്പെടുന്നു- സോളിഡാരിറ്റി നിയമസഭാ മാർച്ച്

തിരുവനന്തപുരം: സംവരണാവകാശങ്ങൾ അട്ടിമറിക്കുന്നതിന്​ ഭരണത്തി​ന്റെ ഇടനാഴികളിൽ സവർണാധിപത്യ ശക്​തികൾ സജീവമാണെന്നും ഇത്തരം നീക്കങ്ങളെ തിരിച്ചറിയണമെന്നും  മുൻ മന്ത്രി ഡോ. നീലലോഹിതദാസ്​ നാടാർ. കേരള അഡ്​മിനിസ്​ട്രേറ്റീവ്​ സർവീസിലെ (കെ.എ.എസ്​) സംവരണ അട്ടിമറിക്കെതിരെ...

സോളിഡാരിറ്റി ദഅ്‌വ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ദഅ്‌വ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന ഏകദിന ദഅ്‌വ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ഹിറാ ഓഡിറ്റോറിയത്തില്‍ നടന്ന വര്‍ക്ക് ഷോപ്പ് ജമാഅത്തെ ഇസ്‌ലാമി, കേരള അസിസ്റ്റന്റ് അമീര്‍ വി.ടി അബ്ദുല്ല കോയ...

ഫാഷിസം ഹിംസയെ ആദര്‍ശ വല്‍ക്കരിക്കുന്നു – കെ.ഇ.എന്‍, സംഘര്‍ഷങ്ങളെ സാവാദത്മകമാക്കി തീര്‍ക്കാന്‍ ആഹ്വാനം ചെയ്ത് സോളിഡാരിറ്റി ചര്‍ച്ച

മണ്ണാര്‍ക്കാട്: ഹിംസയെ സദാ സാധ്യമാകുന്ന തരത്തില്‍ സൈദ്ധാന്തിക വല്‍ക്കരിക്കുകയും ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുന്ന രീതി യാണ് ഫാഷിസം സ്വീകരിക്കുന്നത്. എപ്പോള്‍ കൊല നടത്തുന്നു എന്നല്ല കൊലയെ ഏത് സമയവും തങ്ങളല്ലാത്തവര്‍ക്ക് നേരെ തിരിച്ചു നില്‍ക്കുന്ന് സാഹചര്യം...

കെ.എ.എസ്: സംവരണം നിഷേധിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല

കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ സംവരണത്തെ സംബസിച്ച ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കാനുള്ള നീക്കത്തെ അംഗീകരിക്കാനാവില്ലെന്ന് വിവിധ സംവരണ പിന്നാക്ക സമുദായ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. സംവരണ സമുദായങ്ങളെ...

പീപ്പ്ള്‍സ് ട്രിബ്യൂണല്‍ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

ഡല്‍ഹി: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച ഭീകരനിയമങ്ങളുടെ ഭാഗമായുള്ള കേസുകളുടെ ജനകീയ ട്രിബ്യൂണലിന്റെ റിപ്പോര്‍ട്ട് ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസിസ്റ്റന്റ് അമീര്‍ ടി ആരിഫലിക്ക് നല്‍കി പ്രകാശനം ചെയ്തു. എസ്.ഐ.ഒ ദേശീയ...

സോളിഡാരിറ്റി നേതാക്കള്‍ മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട്: സോളിഡാരിറ്റി നേതാക്കള്‍ അട്ടപ്പാടിയില്‍ കൊലചെയ്യപ്പെട്ട മധുവിന്റെ വീട് സന്ദര്‍ശിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹിന്റെ നേതൃത്വത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, പാലക്കാട് ജില്ലാപ്രസിഡന്റ് എ.കെ നൗഫല്‍, ജില്ലാ ജനറല്‍...

എൻഡോസൾഫാൻ ദുരിതബാധിതയായ റിഷാനക്ക് സോളിഡാരിറ്റി ലാപ്ടോപ്പ് നൽകി

കാസർകോട്: ഇനി റിഷാനയുടെ പഠനത്തിന് വേഗത കൂടും. ഒരു ലാപ്ടോപ് ഉണ്ടെങ്കിൽ പഠനം എളുപ്പമാവുമെന്ന ആഗ്രഹം മാധ്യമത്തിലൂടെയാണ് റിഷാന പങ്കു വെച്ചത്‌. എൻഡോസൾഫാൻ ദുരിതബാധിതയായ റിഷാന മുള്ളേരിയ ഗവ: വൊക്കേഷണൽ ഹയർ സെക്കന്റി സ്കൂളിലെ പ്ലസ് വൺ കൊമേഴ്‌സ് വിദ്യാർത്ഥിനിയാണ്.  സോളിഡാരിറ്റി...

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് സോളിഡാരിറ്റി യൂത്ത് മുവ്മെന്‍റ് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനുമായി സഹകരിച്ച് സ്കൂൾ നിർമിച്ചു നൽകി

ഹൈദരാബാദ്: ലോകമനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ വംശീയ ഉന്‍മൂലന ശ്രമങ്ങളായിരുന്നു കാലങ്ങളായി മ്യാന്‍മറില്‍ നടന്നത്. രഖേന്‍ പ്രവിഷ്യയിലെ ബുദ്ധിസ്റ്റുകള്‍ റോഹിങ്ക്യന്‍ വംശജരായ മുസ്ലിംകളെ അക്രമിക്കുകയും കൂട്ടകൊലക്ക് വിധേയരാക്കുകയുമായിരുന്നു. അക്രമങ്ങള്‍ ശക്തമായതോടെ...

സ്മരണകളുടെ സമരമാണ് ഫലസ്തീന്റെ വിജയം- കെ.ഇ.എന്‍

കോഴിക്കോട്: ഓര്‍മകളിലൂടെയും സ്മരണകളിലൂടെയും ഫലസ്തീനിലെ പിഞ്ചുകുഞ്ഞുമുതല്‍ വൃദ്ധര്‍വരെ നടത്തുന്ന നിരന്തര സമരമാണ് ഫലസ്തീന്റെ വിജയമെന്ന് സാമൂഹിക ചിന്തകന്‍ കെ.ഇ.എന്‍. 'ട്രംപ് ചരിത്രത്തിന് തീ കൊടുക്കുന്നു' എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി കോഴിക്കോട്...