[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]
വിമാന സർവീസ് സാധാരണ നിലയിലെത്താത്ത സാഹചര്യത്തിൽ വിവിധ തസ്തികകളിലേക്ക് പി.എസ്.സി അഭിമുഖം പ്രഖ്യാപിച്ചത് ഗൾഫിലെ ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടത്തും. അഭിമുഖത്തിന് എത്തേണ്ട ഷോർട്ട്ലിസ്റ്റിലുള്ള പലരും ഗൾഫിൽ ജോലിയെടുക്കുന്നവരാണ്. ബദൽ സംവിധാനം ഒരുക്കണമെന്ന പ്രവാസികളുടെ ആവശ്യം സർക്കാർ മുഖവിലക്കെടുക്കണം.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]