[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]
സിവിൽ സർവീസ്, സി.ജി.എൽ പോസ്റ്റുകളിലേക്ക് യോഗ്യരായവരെ പരിശീലിപ്പിക്കുന്നതിന് സോളിഡാരിറ്റി നടപ്പാക്കുന്ന പദ്ധതിയാണ് SMART 100 Online Mentoring Program for Civil Service cum SSC CGL Exams. രണ്ടാം ബാച്ചിലേക്ക് 20 മെയ് മുതൽ 30 ജൂൺ 2021 വരെ അപേക്ഷിക്കാം.
പ്രത്യേകതകൾ:
2022ലെ സിവിൽ സർവീസ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന യോഗ്യരായ 100 വിദ്യാർത്ഥികൾക്ക് സോളിഡാരിറ്റി സ്കോളർഷിപ്പ് നൽകും. ഒരു വിദ്യാർത്ഥിക്ക് 85000 രൂപയാണ് ലഭിക്കുക.
സിവിൽ സർവീസ് പരീക്ഷയുടെ prelims, mains എന്നിവയെ കോഴ്സിൽ സമന്വയിപ്പിച്ചിരിക്കുന്നു.
Test Series, writing practice, newspaper reading, current affairs തുടങ്ങിയവ ഉൾപ്പെടുന്ന സമഗ്ര പരിശീലന പദ്ധതി.
ഒരു വർഷം നീണ്ട് നിൽക്കുന്ന ലൈവ് ഓൺലൈൻ മെന്ററിംഗ്
കേരളത്തിലെ പ്രമുഖരായ വിദഗ്ധ പരിശീലകർ നേതൃത്വം നൽകുന്നു.
ആർക്കൊക്കെ അപേക്ഷിക്കാം:
ഏതെങ്കിലും വിഷയത്തിൽ ബാച്ച്ലർ ബിരുദം പൂർത്തിയാക്കിയവർക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
SC, ST, ന്യൂനപക്ഷ വിഭാഗക്കാർക്ക് 60% സംവരണം.
പരമാവധി വയസ്: 32
നിലവിൽ ജോലി ചെയ്യുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷകർ നേരത്തെ കോച്ചിംഗ് ലഭിച്ചവർ ആകരുത്.
MENTOR IN CHIEF:
Mr. Fasal Rahman
Educationist and renowned Civil Service trainer. A former faculty member, Institute of Career Studies and Research. Faculty Member, Kerala Government Civil Service Academy. Expert in one-to-one mentoring. Has handled hundreds of sessions in South India and the Middle East.
PROJECT DIRECTOR:
Dr. Alif Shukoor
Secretary, Solidarity Youth Movement Kerala
Application Form: https://forms.gle/TFxEBeF9TLQiiTFM7
OFFICE CONTACT:
Office No.: +91 7736478760
WhatsApp: https://wa.me/917736478760
Email: [email protected]
വിശദവിവരങ്ങൾക്ക് Course Manual വായിക്കുക:
https://drive.google.com/file/d/1N8aQwqYUXP-zxwIsXYQjBuwlaUTnFbqT/view?usp=sharing
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]