സോളിഡാരിറ്റി ആരോഗ്യ കാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു

‘കരുത്തരാവുക’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ആരോഗ്യ കാമ്പയിനിന്റെ ലോഗോ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക പ്രകാശനം ചെയ്തു. ജൂലൈ 15 മുതല്‍ 31 വരെ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി മാരത്തോണ്‍, ക്രോസ് കണ്‍ട്രി, നീന്തല്‍, റെയ്ന്‍ ഫുട്‌ബോള്‍ എന്നീ മത്സരങ്ങളും നീന്തല്‍ പരിശീലനം, രക്തദാനം, കിഡ്‌നി-കാന്‍സര്‍ ചെക്കപ്പ് ക്യാമ്പുകള്‍ എന്നീ പരിപാടികളും നടക്കും. ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള ബോധവല്‍കരണ ക്ലാസുകളും യൂത്ത് മീറ്റുകളും നടത്തം, വ്യായാമം, കളികള്‍ എന്നിവയും കാമ്പയിനിന്റെ […]