കേസുകൾ പിൻവലിക്കാതെ മുഖ്യമന്ത്രി പൗരത്വ പ്രക്ഷോഭങ്ങളെ വഞ്ചിക്കുന്നു – സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px” header_font=”notosansmalayalam||||||||”] പൗരത്വ പ്രക്ഷോഭത്തിനെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന് നിയമസഭ ഇലക്ഷന് മുന്നോടിയായി മുഖ്യമന്ത്രി നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടത് അപലപനീയമാണ് എന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ നഹാസ് മാള പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിലൂടെ വേട്ടയാടാപ്പെടുന്ന മുസ്‌ലിം സമൂഹത്തിനൊപ്പം നിൽക്കുന്നത് ഇടതുപക്ഷമാണ് എന്ന പ്രതീതി സൃഷ്ടിക്കാൻ വേണ്ടിയായിരുന്നു കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനത്തിന്റെ പിന്നിൽ.ഇലക്ഷന് തൊട്ട്മുൻപ് അങ്ങനെയൊരു വാഗ്ദാനം നൽകിയത് കൃത്യമായ രാഷ്ട്രീയ താല്പര്യം മാത്രമാണ് എന്ന് ധാരാളമായി വിമർശനങ്ങൾ വന്നിരുന്നു. […]