കേസ് നീട്ടിവെച്ച് പ്രക്ഷോഭങ്ങളുടെ വീര്യം കെടുത്താനാകില്ല- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”16px”] കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങളെ ചോരയിൽമുക്കി ഇല്ലാതാക്കാൻ സാധിക്കാത്തതിനാൽ കോടതിയെ ഉപയോഗിച്ച് കേസ് നീട്ടിവെച്ച് പ്രക്ഷോഭകരുടെ ആത്മവീര്യം കെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. പൗരത്വത്തിന്റെയും അവകാശങ്ങളുടെയും സ്ഥാപനത്തിനായുള്ള ഈ പോരാട്ടത്തെ തളർത്താൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. വലിയ പ്രക്ഷോഭങ്ങൾക്ക് കാരണമാകുകയും വിവിധ ജനവിഭാഗങ്ങളെ ആശങ്കയിലാക്കുകയും ചെയ്ത നിയമത്തിനെതിരായ കേസായിട്ടു പോലും സാധാരണ കേസുകളിലെ ലാഘവത്തോടെ സർക്കാറിന് നാല് ആഴ്ചകൂടി […]