കേസുകൾ പിൻവലിക്കാതെ മുഖ്യമന്ത്രി പൗരത്വ പ്രക്ഷോഭങ്ങളെ വഞ്ചിക്കുന്നു – സോളിഡാരിറ്റി
[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px” header_font=”notosansmalayalam||||||||”] പൗരത്വ പ്രക്ഷോഭത്തിനെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന് നിയമസഭ ഇലക്ഷന് മുന്നോടിയായി മുഖ്യമന്ത്രി നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടത് അപലപനീയമാണ് എന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിലൂടെ വേട്ടയാടാപ്പെടുന്ന മുസ്‌ലിം സമൂഹത്തിനൊപ്പം നിൽക്കുന്നത് ഇടതുപക്ഷമാണ് എന്ന പ്രതീതി സൃഷ്ടിക്കാൻ വേണ്ടിയായിരുന്നു കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനത്തിന്റെ പിന്നിൽ.ഇലക്ഷന് തൊട്ട്മുൻപ് അങ്ങനെയൊരു വാഗ്ദാനം നൽകിയത് കൃത്യമായ രാഷ്ട്രീയ താല്പര്യം മാത്രമാണ് എന്ന് ധാരാളമായി വിമർശനങ്ങൾ വന്നിരുന്നു. […]
കെ-റെയില്‍: എ.എ റഹീമിന്റെ ജമാഅത്ത് വിമര്‍ശനം മുസ്‌ലിം വിരുദ്ധതയെ ഉപയോഗപ്പെടുത്താനുള്ള ശ്രമം
[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”19px” header_font=”notosansmalayalam||||||||”] കോഴിക്കോട്: കെ-റെയില്‍ നടപ്പാക്കാനുള്ള ഇടതുപക്ഷ സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ വ്യത്യസ്ഥ കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജമാഅത്തെ ഇസ്‌ലാമിയാണ് പദ്ധതിക്ക് എതിരായ നിലപാടുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ പരാമര്‍ശം എതിര്‍പ്പുകളെ മറികടക്കാനുള്ള കുത്സിത ശ്രമമാണ്. ഈ വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമിയോ സോളിഡാരിറ്റിയോ ഇതുവരെ നിലപാട് പറഞ്ഞിട്ടില്ലാ എന്നിരിക്കെ ജമാഅത്തിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള ഈ കാമ്പയിന്‍ ദുരുദ്ദേശപരമാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത്, […]
കെ.എസ് മാധവനെതിരായ യൂനിവേഴ്‌സിറ്റി നടപടി പിന്‍വലിക്കുക- നഹാസ് മാള
[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”19px” header_font=”notosansmalayalam||||||||”] കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ സംവരണ അട്ടിമറികള്‍ക്കെതിരെ നിലപാടെടുത്തതിന് ഡോ കെ.എസ് മാധവനെതിരെ യൂനിവേഴ്‌സിറ്റി സ്വീകരിച്ച നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് നഹാസ് മാള. ഭരണഘടനാ മൂല്യങ്ങളുടെ ആത്മാവായ സംവരണത്തെ വിവിധ കുതന്ത്രങ്ങളുപയോഗിച്ച് കാലങ്ങളായി യൂനിവേഴ്‌സിറ്റികള്‍ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഉദ്യോഗമേഖലകളിലും വിദ്യാഭ്യാസ മേഖലകളിലും ഇത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സവര്‍ണ സംവരണം നടപ്പിലാക്കി സംവരണത്തിന്റെ എല്ലാ ഉദ്ദേശ്യങ്ങളെയും കീഴ്‌മേല്‍ മറിച്ച ഇടതുപക്ഷ സര്‍ക്കാറിന്റെ അനുകൂലികള്‍ തന്നെയാണ് യൂനിവേഴ്‌സിറ്റിയിലും മുതിര്‍ന്ന അധ്യപകനെതിരെ നടപടിക്ക് വരുന്നത്. യൂനിവേഴ്‌സിറ്റിയില്‍ […]
മുന്നോക്ക സംവരണം: ഭരണഘടനക്കെതിരായ വെല്ലുവിളി
[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light”] മുന്നോക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കാന്‍ പോകുന്ന ബില്‍ ഭരണഘടനക്കും അതിന്റെ മൂല്യങ്ങള്‍ക്കുമെതിരായ വ്യക്തമായ വെല്ലുവിളിയാണ്. രാജ്യത്തെ ഭരണഘടന സംവരണമെന്ന തത്വത്തെ അംഗീകരിക്കുന്നത് തന്നെ സാമൂഹിക നീതി ഉറപ്പാക്കുകയെന്ന അടിസ്ഥാനത്തിലാണ്. എന്നാല്‍ സാമൂഹിക പരിഗണനകള്‍ക്കപ്പുറത്ത് സാമ്പത്തിക പരിഗണനകളില്‍ സംവരണം നല്‍കുകയെന്നത് സംവരണത്തിന്റെ അന്തസത്തയെ തന്നെ ഇല്ലാതാക്കും. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമായ വിഭാഗങ്ങള്‍ക്ക് അധികാര പങ്കാളിത്വം ഉറപ്പാക്കാനാണ് സംവരണം. എന്നാല്‍ അതിനെ ദാരിദ്ര്യ […]