രാജ്യത്തിനായുള്ള ധീരപോരാട്ടമാണ് പൗരത്വത്തിന് തെളിവ്- ഡിഗ്നിറ്റി കാരവൻ

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] പൊന്നാനി: ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി നടത്തിയ ധീരപോരാട്ടങ്ങളാണ് പൗരത്വത്തിന് തെളിവ് ചോദിക്കുന്നവർക്ക് മറുപടിയായുള്ളതെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഡിഗ്നിറ്റി കാരവൻ. സോളിഡാരിറ്റിയും എസ്.ഐ.ഒയും സംയുക്തമായി ‘തുഹ്ഫയുടെ വീണ്ടെടുപ്പ്, ആത്മാഭിമാനത്തിന്റെ ചുവടുവെപ്പ്’ എന്ന തലക്കെട്ടിൽ ഉമർ ഖാളിയുടെ പോരാട്ടമണ്ണിൽ നിന്ന് മഖ്ദൂമുമാരുടെ ഭൂമിയിലേക്കാണ് ഡിഗ്നിറ്റി കാരവൻ സംഘടിപ്പിച്ചത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പോരാട്ടഭൂമികളിൽ നിന്ന് 25 ലധികം കാരവനുകളായി വെളിയങ്കോട് ഉമർ ഖാളിയുടെ മണ്ണിലൊന്നിച്ച് പൊന്നാനിയിലേക്ക് […]