ഫാഷിസ്റ്റ് കാലത്ത് നീതിക്കായുള്ള ശബ്ദങ്ങള്‍ അനിവാര്യം – അനുസ്മരണ സദസ്സ്

Gopinathapillai

കോഴിക്കോട്: രാജ്യത്തെ വിവിധ തരത്തില്‍ കീഴ്പെടുത്തുകയും ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് കാലത്ത് നീതിക്ക് വേണ്ടി ശബ്ദിക്കുന്ന വ്യക്തികള്‍ അനിവാര്യമാണെന്നും അതിന് മികച്ച ഉദാഹരണങ്ങളായിരുന്നു അടുത്ത കാലത്ത് വിട പറഞ്ഞ ജസ്റ്റിസ് രജീന്ദ്ര സച്ചാറും ഗോപിനാഥന്‍ പിള്ളയുമെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു. ഫാഷിസം മുസ്ലിംകളെയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും അപരവല്‍കരിച്ചാണ് അതിന്റെ സ്വാധീനം ഇവിടെ ഉറപ്പിക്കുന്നത്. സംഘ്പരിവാര്‍ കാലങ്ങളായി നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് അവര്‍ നേരിട്ട് അധികാരത്തിലേറിയത്. അവരുടെ […]