ഭരണകൂടം ജനാധിപത്യത്തെയും പൗരത്വത്തെയും റദ്ദ് ചെയ്യുന്നു: ഹൈബി ഈഡൻ
[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] കൊച്ചി: ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും സംരക്ഷകരാകേണ്ട ഭരണകൂടം തന്നെ രാജ്യത്തെ ജനാധിപത്യത്തെയും പൗരത്വത്തെയും റദ്ദ് ചെയ്യുകയാണെന്നും അസമിലും കശ്മീരിലും മാത്രമല്ല രാജ്യത്ത് മൊത്തം ഇതാണ് അവസ്ഥയെന്നും എം.പി ഹൈബി ഈഡൻ. എറണാകുളം വഞ്ചി സ്ക്വയറിൽ ‘ദേശമില്ലാത്ത പൗരന്മാരും ദേശത്തിലെ തടവുകാരും’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റിയും എസ്.ഐ.ഒയും സംയുക്തമായി സംഘടിപ്പിച്ച അസം കശ്മീർ ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ജനപ്രതിനിധികളെവരെ ഭീഷണിപ്പെടുത്തിയും പേടിപ്പിച്ചുമാണ് ഭരണകൂട ഫാഷിസം […]