തമസ്ക്കരിക്കപ്പെട്ട ചരിത്രങ്ങളെ പുനർവായിക്കാതെ നവോത്ഥാന തുടർച്ച സാധ്യമല്ല – ചരിത്ര സംഗമം

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light”] തലശ്ശേരി : ചരിത്ര രേഖകളിൽ നിന്ന് തമസ്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെക്കുറിച്ച പുനർവായന നടത്താതെ നവോത്ഥാന തുടർച്ച സാധ്യമല്ലെന്ന് സോളിഡാരിറ്റി തലശ്ശേരിയിൽ സംഘടിപ്പിച്ച ചരിത്ര സംഗമം അഭിപ്രായപ്പെട്ടു. ഐതിഹ്യങ്ങളും മിത്തുകളും ചരിത്രമെന്ന വ്യാജേന പ്രചരിപ്പിക്കപ്പെടുന്നു. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും നവോത്ഥാന മുന്നേറ്റങ്ങളിലും സംഭാവനകളർപ്പിച്ച മുസ്ലിം സമുഹത്തിന്റെ ചരിത്രം മറച്ച് വെച്ചുള്ള നവോത്ഥാന ചർച്ചകളാണ് കേരളത്തിൽ നടക്കുന്നത്. ഒറ്റുകാരെ വീരനായകരും നവോത്ഥാന പോരാളികളെ കാപാലികരുമായി അവതരിപ്പിക്കുന്ന വൈരുദ്ധ്യമാണ് രാജ്യത്ത് അരങ്ങേറുന്നത്. ചരിത്ര സംഗമം അഭിപ്രായപ്പെട്ടു. […]