കെ.എ.എസ് സംവരണ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് മാറ്റം സ്വാഗതാര്‍ഹം

KAS

കെ.എ.എസ് സംവരണ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണ്. കീഴാള-പിന്നാക്ക വിഭാഗങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണത്. നീതിക്കായുള്ള പോരാട്ടത്തില്‍ ധീരമായി നിലയുറപ്പിച്ച യുവജന സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സാമുദായിക വിഭാഗങ്ങള്‍ എല്ലാവര്‍ക്കും സോളിഡാരിറ്റിയുടെ അഭിനന്ദനങ്ങള്‍. പ്രാഥമികമായ അവകാശങ്ങള്‍ നേടിയെടുക്കാനും നീതി നിഷേധങ്ങള്‍ ചെറുക്കാനും കീഴാള-പിന്നാക്ക വിഭാഗങ്ങള്‍ തെരുവിലിറങ്ങുകയും സമരം തീര്‍ക്കുകയും ചെയ്യേണ്ടിവരുന്നു എന്നത് നമ്മുടെ ജനാധിപത്യത്തിന് മുന്നിലെ വലിയ ചോദ്യചിഹ്നം തന്നെയാണ്.

മുന്നോക്ക സംവരണം: ഭരണഘടനക്കെതിരായ വെല്ലുവിളി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light”] മുന്നോക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കാന്‍ പോകുന്ന ബില്‍ ഭരണഘടനക്കും അതിന്റെ മൂല്യങ്ങള്‍ക്കുമെതിരായ വ്യക്തമായ വെല്ലുവിളിയാണ്. രാജ്യത്തെ ഭരണഘടന സംവരണമെന്ന തത്വത്തെ അംഗീകരിക്കുന്നത് തന്നെ സാമൂഹിക നീതി ഉറപ്പാക്കുകയെന്ന അടിസ്ഥാനത്തിലാണ്. എന്നാല്‍ സാമൂഹിക പരിഗണനകള്‍ക്കപ്പുറത്ത് സാമ്പത്തിക പരിഗണനകളില്‍ സംവരണം നല്‍കുകയെന്നത് സംവരണത്തിന്റെ അന്തസത്തയെ തന്നെ ഇല്ലാതാക്കും. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമായ വിഭാഗങ്ങള്‍ക്ക് അധികാര പങ്കാളിത്വം ഉറപ്പാക്കാനാണ് സംവരണം. എന്നാല്‍ അതിനെ ദാരിദ്ര്യ […]

കെ.എ.എസ്: സംവരണം നിഷേധിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല

KAS- PSC

കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ സംവരണത്തെ സംബസിച്ച ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കാനുള്ള നീക്കത്തെ അംഗീകരിക്കാനാവില്ലെന്ന് വിവിധ സംവരണ പിന്നാക്ക സമുദായ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. സംവരണ സമുദായങ്ങളെ ഉന്നത ഉദ്യോഗസ്ഥ മേഖലയില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിന് സര്‍ക്കാറും പി.എസ്സിയും ഒത്തുകളിക്കുകയാണ്. 50 ശതമാനം സംവരണമെന്ന തത്വത്തിന് ഭിന്നമായി 16 ശതമാനം മാത്രമായി പരിമിതപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. തീര്‍ത്തും പുതിയ തസ്തികയാണെന്നിരിക്കെ, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ളവര്‍ക്ക് സംവരണം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. സംവരണ വിരുദ്ധരുടെ […]