സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് വീടുകള്‍ നിര്‍മിച്ചു നല്‍കി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light”] കോതമംഗലം: സോളിഡാരിറ്റിയുടെ നേതൃത്വത്തിലുള്ള പുരാതന കൊച്ചി ജനകീയ പുനര്‍നിര്‍മ്മാണ പദ്ധതിയായ സണ്‍റൈസ് കൊച്ചി വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് കോതമംഗലത്ത് നിര്‍മ്മിച്ച മൂന്ന് വീടുകളുടെ താക്കോല്‍ദാനം നെല്ലിക്കുഴിയില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കൊച്ചിയിലെ ഭവനരഹിത കുടുംബങ്ങള്‍ക്ക് കൊച്ചിക്ക് പുറത്ത് സണ്‍റൈസ് കൊച്ചി നടപ്പാക്കിയ പ്രഥമ ഭവന പദ്ധതിയിലെ മൂന്ന് വീടുകളില്‍ രണ്ട് വീടുകള്‍ പീപ്പിള്‍സ് ഫൗണ്ടേഷനും ഒരു വീട് സോളിഡാരിറ്റി ശാന്തപുരം ഏരിയയുമാണ് സ്‌പോണ്‍സര്‍ ചെയ്തത്. കോതമംഗലത്ത് […]