ലൗജിഹാദ്: ക്രിസ്ത്യന്‍സഭകള്‍ സംഘ്പരിവാര്‍ പദ്ധതിയില്‍ വീഴരുത്- സോളിഡാരിറ്റി
[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] കോഴിക്കോട്: ലൗജിഹാദ് പ്രചാരണങ്ങളഴിച്ചുവിട്ട് സമുദായങ്ങള്‍ക്കിടയിലെ സൗഹാര്‍ദാന്തരിക്ഷം തകര്‍ക്കുകയെന്ന സംഘ്പരിവാര്‍ അജണ്ടയില്‍ ക്രിസ്ത്യന്‍സഭകള്‍ വീണുപോകരുതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. ലൗജിഹാദ് എന്നത് വ്യാജപ്രചാരണമാണെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിക്കുകയും കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ പൗരത്വ നിയമവുമായും സംഘ്പരിവാര്‍ പദ്ധതികളുമായും ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങള്‍ ഒന്നിച്ചുനില്‍കേണ്ട സമയത്ത് സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും പകയുമുണ്ടാക്കാന്‍ സംഘ്ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിന്റെ ഭാഗമായി കേരളത്തില്‍ ലൗജിഹാദിനെ കുറിച്ച ഭീതി പ്രചരിപ്പിക്കുന്നതും കാര്യമായി സംഘ് […]