സാമ്പത്തിക സംവരണം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോടും പി.എസ്.സിയോടും ഹൈകോടതി വിശദീകരണം തേടി
[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] കോഴിക്കോട്: സാമ്പത്തിക സംവരണ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോടും പി.എസ്.സിയോടും ഹൈക്കോടതി വിശദീകരണം തേടി. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് നടപടി. വിദ്യാഭ്യാസ-ഉദ്യോഗ രംഗങ്ങളില്‍ നടപ്പിലാക്കിയ സംവരണം ചോദ്യം ചെയ്താണ് ഹരജി. 103ാം ഭരണഘടനാ ഭേദഗതിയെയും മുന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കിയ സംസ്ഥാന സര്‍ക്കാറിന്റെയും പി.എസ്.സിയുടെയും ഉത്തരവുകളെയും ചോദ്യം ചെയ്താണ് സോളിഡാരിറ്റി ഹരജി സമര്‍പ്പിച്ചത്. മുന്നോക്ക സംവരണം നടപ്പിലാക്കാനായി സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാനമാക്കിയ കമ്മീഷന്‍ […]