പന്തീരങ്കാവ് കേസ്: വ്യക്തമാകുന്നത് എന്‍.ഐ.എയുടെ കള്ളകളികള്‍- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”19px” header_font=”notosansmalayalam||||||||”] കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എ നടത്തിയ കള്ളകളികള്‍ പുറത്തുകൊണ്ടുവരുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. താഹാ ഫസലിന് ജാമ്യം നല്‍കുകയും അലന്‍ ശുഐബിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ തള്ളുകയുമാണ് കോടതി ചെയ്തത്. ഇതുവരെ കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഉയര്‍ത്തിയ വാദങ്ങളെ തള്ളികളയുന്നതാണ് പരമോന്നത കോടതിയുടെ വിധി. കേസിന്റെ തുടക്കംമുതല്‍ തന്നെ മാവോവാദി ബന്ധം സ്ഥാപിക്കാനുള്ള തെളിവുകള്‍ കെട്ടിച്ചമക്കാനാണ് […]

എൻ.ഐ.എ ഭാഷ്യങ്ങളെ പൊതുസമൂഹവും മാധ്യമങ്ങളും അപ്പടി ആവർത്തിക്കരുത്‌- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”18px”] കോഴിക്കോട്: ഭീകരവാദവും തീവ്രവാദവും ചേർത്ത് എൻ.ഐ.എ ചമക്കുന്ന ഭാഷ്യങ്ങളെ പൊതുസമൂഹവും മാധ്യമങ്ങളും അപ്പടി ആവർത്തിക്കരുതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള. എൻ.ഐ.എ രൂപീകരിച്ചുതു മുതലുള്ള ചരിത്രവും എൻ.ഐ.എ കേസുകളെക്കുറിച്ചുള്ള കോടതി നിരീക്ഷണങ്ങളും മാപ്പുസാക്ഷികളെവെച്ച് കേസ് നിലനിർത്താനുള്ള ശ്രമങ്ങളും വിലയിരുത്തിയാകണം നിലപാടുകൾ രൂപീകരിക്കേണ്ടത്. ദേശസുരക്ഷയുടെ പേര് പറഞ്ഞ് പൗരന്മാരുടെ അവകാശങ്ങളെല്ലാം റദ്ദ് ചെയ്യാനാകുന്ന കെട്ടുകഥകളുണ്ടാക്കുകയാണ് എൻ.ഐ.എ. ജനാധിപത്യത്തിൻ്റെ അടിസ്ഥാന മൂല്യമായ പൗരാവകാശത്തെ യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങളുപയോഗിച്ച് […]