ധീരമായ ജാഗ്രത പുലര്‍ത്തേണ്ട കാലം- സോളിഡാരിറ്റി

NDA

കോഴിക്കോട്: വിദ്വേഷ പ്രചരണങ്ങളിലൂടെ സംഘ്പരിവാര്‍ രാജ്യത്ത് വീണ്ടും അധികാരത്തിലെത്തിയ സന്ദര്‍ഭത്തില്‍ പൗരസമൂഹവും കൂട്ടായ്മകളും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. തെരഞ്ഞെടുപ്പ് കാലത്തുതന്നെ വ്യാപകമായ അക്രമങ്ങളും കൈകടത്തലുകളു നടന്നെന്ന ആരോപണത്തോടൊപ്പം മോദിയുടെ വിജയം വ്യക്തമാക്കുന്ന ഫലം പുറത്തുവന്ന ഉടനെ തന്നെ മുസ്ലിംകള്‍ക്കെതിരെ വ്യക്തമായ വംശീയ അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പശുരക്ഷയുടെ പേരില്‍ ദമ്പതികളെയടക്കം ക്രൂരമായി ആള്‍കൂട്ടം മര്‍ദ്ദിച്ചതും ബീഹാറിലെ ബഗുസരായില്‍ പേര് ചോദിച്ച് വെടിയുതിര്‍ത്തതുമെല്ലാം മീഡിയകള്‍ പരിഗണിച്ച ചില സംഭവങ്ങളാണ്. എന്നാല്‍ അതിനപ്പുറം […]