സോളിഡാരിറ്റി നവോത്ഥാന സമ്മേളനം നാളെ

Solidarity

മലപ്പുറം: ‘ഇസ്‌ലാം കേരളത്തിന്റെ നവോത്ഥാന ശക്തി’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി നടത്തുന്ന നവോത്ഥാന സമ്മേളനം ഡിസംബര്‍ 29, ശനിയാഴ്ച വൈകുന്നേരം 4.30ന് മലപ്പുറം ടൗണ്‍ ഹാളില്‍ നടക്കും. ദിവസങ്ങളായി കേരളീയ പൊതുമണ്ഡലത്തില്‍ നവോത്ഥാനമെന്നത് മുഖ്യ ചര്‍ച്ചാ വിഷയമാണ്. ശബരിമല സ്ത്രീ പ്രവേശനവുമായും വനിതാമതിലുമായും ബന്ധപ്പെട്ട് കേരള നവോത്ഥാനമെന്ന ആശയം കൂടുതല്‍ വ്യക്തമായി ഉയര്‍ന്നുവന്നിരിക്കുന്നു. ഈയവസരത്തില്‍ ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കാത്തവിധം ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുന്നൊരു യാഥാര്‍ഥ്യമാണ് കേരളീയ നവോത്ഥാനത്തില്‍ ഇസ്‌ലാം വഹിച്ച പങ്ക്. സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-അവകാശ മേഖലകളിലുണ്ടായിരുന്ന അസമത്വങ്ങള്‍ക്കെതിരായ […]