സമുദായത്തിന്റെ അതിജീവനം മുസ് ലിം കൂട്ടായ്മകളുടെ മുഖ്യ അജണ്ടയാവണം : സയ്യിദ് മുനവ്വർ അലി തങ്ങൾ
എറണാംകുളം:സമുദായത്തിന്റെ അതിജീവനം മുസ്ലിംകൂട്ടായ്മകളുടെ മുഖ്യ അജണ്ടയാകണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വർ അലി തങ്ങൾ .സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായ ” മുസ്ലിം ഉമ്മത്ത്: അസ്തിത്വം ,അതിജീവനം എന്ന പ്രമേയത്തിലെ മില്ലി കോൺഫറൻസ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം .ഒന്നിച്ചിരുന്ന് മുസ്ലിം ഉമ്മത്തിനെ കുറിച്ച് ആലോചിക്കേണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും രാഷ്ട്രീയ അതിജീവനം പ്രധാന അജണ്ടയാകേണ്ട സന്ദർഭമാണിത്.ബഹുസ്വര സമൂഹത്തിൽ സംവാദത്തിന്റെ സാധ്യതകൾ വികസിക്കണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.സംവാദത്തിന്റെ സാധ്യതകളെ പോലും ഇല്ലാതാക്കുന്ന സംഘ് പരിവാർ […]
സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന സമ്മേളന പ്രഖ്യാപനം ഞായറാഴ്ച കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കും.
[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”18px” header_font=”notosansmalayalam||||||||” header_font_size=”31px”] കണ്ണൂർ: സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന സമ്മേളന പ്രഖ്യാപനം ഞായറാഴ്ച സ്റ്റേഡിയം കോർണറിൽ നടക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന ജില്ല നേതാക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെയും കേരളത്തിലെ ഫാഷിസ്റ്റ് പ്രവണതകളെയും ഭരണകൂട അധിക്രമങ്ങളെയും കൂടി അഭിമുഖീകരിക്കുന്ന പ്രമേയമാണ് സംസ്ഥാന സമ്മേളനത്തിലൂടെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരളത്തിന്റെ പൊതു മണ്ഡലത്തിൽ ഉന്നയിക്കുന്നത് എന്ന് സംസ്‌ഥാന വൈസ് പ്രസിഡന്റ് ശുഹൈബ് സി.ടി വാർത്താ […]
കേസുകൾ പിൻവലിക്കാതെ മുഖ്യമന്ത്രി പൗരത്വ പ്രക്ഷോഭങ്ങളെ വഞ്ചിക്കുന്നു – സോളിഡാരിറ്റി
[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px” header_font=”notosansmalayalam||||||||”] പൗരത്വ പ്രക്ഷോഭത്തിനെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന് നിയമസഭ ഇലക്ഷന് മുന്നോടിയായി മുഖ്യമന്ത്രി നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടത് അപലപനീയമാണ് എന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിലൂടെ വേട്ടയാടാപ്പെടുന്ന മുസ്‌ലിം സമൂഹത്തിനൊപ്പം നിൽക്കുന്നത് ഇടതുപക്ഷമാണ് എന്ന പ്രതീതി സൃഷ്ടിക്കാൻ വേണ്ടിയായിരുന്നു കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനത്തിന്റെ പിന്നിൽ.ഇലക്ഷന് തൊട്ട്മുൻപ് അങ്ങനെയൊരു വാഗ്ദാനം നൽകിയത് കൃത്യമായ രാഷ്ട്രീയ താല്പര്യം മാത്രമാണ് എന്ന് ധാരാളമായി വിമർശനങ്ങൾ വന്നിരുന്നു. […]
കെ.എ.എസ് സംവരണ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് മാറ്റം സ്വാഗതാര്‍ഹം
കെ.എ.എസ് സംവരണ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണ്. കീഴാള-പിന്നാക്ക വിഭാഗങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണത്. നീതിക്കായുള്ള പോരാട്ടത്തില്‍ ധീരമായി നിലയുറപ്പിച്ച യുവജന സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സാമുദായിക വിഭാഗങ്ങള്‍ എല്ലാവര്‍ക്കും സോളിഡാരിറ്റിയുടെ അഭിനന്ദനങ്ങള്‍. പ്രാഥമികമായ അവകാശങ്ങള്‍ നേടിയെടുക്കാനും നീതി നിഷേധങ്ങള്‍ ചെറുക്കാനും കീഴാള-പിന്നാക്ക വിഭാഗങ്ങള്‍ തെരുവിലിറങ്ങുകയും സമരം തീര്‍ക്കുകയും ചെയ്യേണ്ടിവരുന്നു എന്നത് നമ്മുടെ ജനാധിപത്യത്തിന് മുന്നിലെ വലിയ ചോദ്യചിഹ്നം തന്നെയാണ്.
മുന്നോക്ക സംവരണം: ഭരണഘടനക്കെതിരായ വെല്ലുവിളി
[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light”] മുന്നോക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കാന്‍ പോകുന്ന ബില്‍ ഭരണഘടനക്കും അതിന്റെ മൂല്യങ്ങള്‍ക്കുമെതിരായ വ്യക്തമായ വെല്ലുവിളിയാണ്. രാജ്യത്തെ ഭരണഘടന സംവരണമെന്ന തത്വത്തെ അംഗീകരിക്കുന്നത് തന്നെ സാമൂഹിക നീതി ഉറപ്പാക്കുകയെന്ന അടിസ്ഥാനത്തിലാണ്. എന്നാല്‍ സാമൂഹിക പരിഗണനകള്‍ക്കപ്പുറത്ത് സാമ്പത്തിക പരിഗണനകളില്‍ സംവരണം നല്‍കുകയെന്നത് സംവരണത്തിന്റെ അന്തസത്തയെ തന്നെ ഇല്ലാതാക്കും. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമായ വിഭാഗങ്ങള്‍ക്ക് അധികാര പങ്കാളിത്വം ഉറപ്പാക്കാനാണ് സംവരണം. എന്നാല്‍ അതിനെ ദാരിദ്ര്യ […]
തമസ്ക്കരിക്കപ്പെട്ട ചരിത്രങ്ങളെ പുനർവായിക്കാതെ നവോത്ഥാന തുടർച്ച സാധ്യമല്ല – ചരിത്ര സംഗമം
[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light”] തലശ്ശേരി : ചരിത്ര രേഖകളിൽ നിന്ന് തമസ്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെക്കുറിച്ച പുനർവായന നടത്താതെ നവോത്ഥാന തുടർച്ച സാധ്യമല്ലെന്ന് സോളിഡാരിറ്റി തലശ്ശേരിയിൽ സംഘടിപ്പിച്ച ചരിത്ര സംഗമം അഭിപ്രായപ്പെട്ടു. ഐതിഹ്യങ്ങളും മിത്തുകളും ചരിത്രമെന്ന വ്യാജേന പ്രചരിപ്പിക്കപ്പെടുന്നു. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും നവോത്ഥാന മുന്നേറ്റങ്ങളിലും സംഭാവനകളർപ്പിച്ച മുസ്ലിം സമുഹത്തിന്റെ ചരിത്രം മറച്ച് വെച്ചുള്ള നവോത്ഥാന ചർച്ചകളാണ് കേരളത്തിൽ നടക്കുന്നത്. ഒറ്റുകാരെ വീരനായകരും നവോത്ഥാന പോരാളികളെ കാപാലികരുമായി അവതരിപ്പിക്കുന്ന വൈരുദ്ധ്യമാണ് രാജ്യത്ത് അരങ്ങേറുന്നത്. ചരിത്ര സംഗമം അഭിപ്രായപ്പെട്ടു. […]
സോളിഡാരിറ്റിക്യാമ്പയിന്‍: മണ്ണ്, വെള്ളം രാസമാലിന്യ പരിശോധനക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി
പാലക്കാട്: ‘പുതിയ കേരളം മണ്ണിനുനും മഷ്യനും വേണ്ടി സോളിഡാരിറ്റി’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി പ്രളയബാധിത പ്രദേശങ്ങളിലെ മണ്ണിന്റെയും വെള്ളത്തിന്റെയും രാസമാലിന്യ പരിശോധനക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി. പാലക്കാട് കാവില്‍പ്പാട് കോളനിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമ്മര്‍ ആലത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും കുറിച്ച് ആഴമുള്ള ആലോചനകളും സംവാദങ്ങളും കേരളീയ പൊതുമണ്ഡലത്തില്‍ വികസിപ്പിച്ചു കൊണ്ടുവരിക എന്നതാണ് ക്യാമ്പയിനിലൂടെ സോളിഡാരിറ്റി ലക്ഷ്യമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കൃഷി പരിസ്ഥിതി വികസനം തുടങ്ങിയ വിഷയങ്ങളിലെല്ലാം കാതലായ മാറ്റങ്ങള്‍ […]
‘പുതിയ കേരളം ‘ മണ്ണിനും മനുഷ്യനും വേണ്ടി എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന സമിതി സംഘടിപ്പിച്ച സെമിനാര്‍ എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
പ്രളയ ദുരന്തം ഒഴിവാക്കാമായിരുന്നതാണെന്ന വസ്തുത അംഗീകരിക്കാന്‍ അധികൃതര്‍ ഇപ്പോഴും തയ്യാറാകുന്നില്ലെന്ന് എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ‘പുതിയ കേരളം ‘ മണ്ണിനും മനുഷ്യനും വേണ്ടി എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന സമിതി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങള്‍ പ്രകൃതിപരമായതും മനുഷ്യനിര്‍മ്മിതമായതുമുണ്ട്. മനുഷ്യ നിര്‍മ്മിതമായ ദുരന്തങ്ങള്‍ പൂര്‍ണമായി നിര്‍ത്തലാക്കാന്‍ കഴിയും. ബുദ്ധിശൂന്യതയുണ്ടായിട്ടുണ്ടോയെന്ന അന്വേഷണം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആവശ്യമാണ്. അണക്കെട്ടുകള്‍ ഒറ്റയടിക്ക് തുറന്നതാണ് കേരളത്തിലുണ്ടായ ദുരന്തത്തിന് കാരണം. ഇത് നമുക്ക് ഒഴിവാക്കാമായിരുന്നു. നേരത്തെ അണക്കെട്ടുകള്‍ തുറന്നുവിട്ട്, മൊത്തം സംഭരണശേഷിയുടെ […]
കേരളത്തെ പുതുക്കിപ്പണിയാന്‍ സോളിഡാരിറ്റിയുടെ ഹൗസ് മെയിന്റനന്‍സ് കാരവന്‍
പ്രളയദുരിതാശ്വാസ മേഖലയില്‍ വ്യത്യസ്തമായ ചുവടുവെപ്പുമായി സോളിഡാരിറ്റി ‘ഹൗസ് മെയിന്റനന്‍സ് കാരവന്‍’. പ്രളയാനന്തര കേരളത്തെ പുതുക്കിപ്പണിയുക എന്ന സന്ദേശമുയര്‍ത്തി സോളിഡാരിറ്റി സംസ്ഥാന തലത്തില്‍ പ്രഖ്യാപിച്ച ‘പുതിയ കേരളം: മണ്ണിനും മനുഷ്യനും വേണ്ടി സോളിഡാരിറ്റി’ കാമ്പയിന്റെ ഭാഗമാണ് കാരവന്‍. പ്രളയത്തില്‍ പ്ലംബിംഗ് വയറിംഗ് നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തലും അത്യാവശ്യമുള്ള ഉപകരണങ്ങളുടെ വിതരണവുമാണ് ഹൗസ് മെയിന്റനന്‌സ് കാരവനില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. വിദഗ്ധ തൊഴിലാളികളും വയറിംഗ്-പ്ലംബിംഗ് ഉപകരണങ്ങളും മോട്ടോറുകളും കാരവനിലുണ്ടാവും. രണ്ട് വാഹനങ്ങളിലായി മഞ്ചേരി സോളിഡാരിറ്റി സേവനകേന്ദ്രത്തില്‍ നിന്നും […]
പ്രളയാനന്തര കേരളത്തിലെ സോളിഡാരിറ്റിയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
മഹാപ്രളയത്തിന്റെ കെടുതിയില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള സോളിഡാരിറ്റിയുടെ ശ്രമങ്ങള്‍ക്ക് ശ്രദ്ദേയമായ തുടക്കം. ഇടുക്കി ജില്ലയില്‍ ചെറുതോണിലെ തടിയമ്പാട് താമസിക്കുന്ന ഭിന്നശേഷിക്കാരായ ബിജു-സുധര്‍മ്മ ദമ്പതികള്‍ക്ക് വീട് അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കി നല്‍കിയാണ് പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സോളിഡാരിറ്റി കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. ഇടുക്കി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയപ്പോഴായിരുന്നു ഈ കുടുംബം പ്രളയത്തിലകപ്പെട്ടുപോയത്. കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കിയ സോളിഡാരിറ്റി ഇടുക്കി ജില്ലാ കമ്മറ്റി കുടുംബത്തിന്റെ പുനരധിവാസം ഏറ്റെടുക്കുകയായിരുന്നു. ഒരു മാസം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ബധിരരും, മൂകരുമായ […]