സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന സമ്മേളന പ്രഖ്യാപനം ഞായറാഴ്ച കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കും.

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”18px” header_font=”notosansmalayalam||||||||” header_font_size=”31px”] കണ്ണൂർ: സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന സമ്മേളന പ്രഖ്യാപനം ഞായറാഴ്ച സ്റ്റേഡിയം കോർണറിൽ നടക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന ജില്ല നേതാക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെയും കേരളത്തിലെ ഫാഷിസ്റ്റ് പ്രവണതകളെയും ഭരണകൂട അധിക്രമങ്ങളെയും കൂടി അഭിമുഖീകരിക്കുന്ന പ്രമേയമാണ് സംസ്ഥാന സമ്മേളനത്തിലൂടെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരളത്തിന്റെ പൊതു മണ്ഡലത്തിൽ ഉന്നയിക്കുന്നത് എന്ന് സംസ്‌ഥാന വൈസ് പ്രസിഡന്റ് ശുഹൈബ് സി.ടി വാർത്താ […]