പന്തീരങ്കാവ് കേസ്: വ്യക്തമാകുന്നത് എന്‍.ഐ.എയുടെ കള്ളകളികള്‍- സോളിഡാരിറ്റി
[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”19px” header_font=”notosansmalayalam||||||||”] കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എ നടത്തിയ കള്ളകളികള്‍ പുറത്തുകൊണ്ടുവരുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. താഹാ ഫസലിന് ജാമ്യം നല്‍കുകയും അലന്‍ ശുഐബിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ തള്ളുകയുമാണ് കോടതി ചെയ്തത്. ഇതുവരെ കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഉയര്‍ത്തിയ വാദങ്ങളെ തള്ളികളയുന്നതാണ് പരമോന്നത കോടതിയുടെ വിധി. കേസിന്റെ തുടക്കംമുതല്‍ തന്നെ മാവോവാദി ബന്ധം സ്ഥാപിക്കാനുള്ള തെളിവുകള്‍ കെട്ടിച്ചമക്കാനാണ് […]
Framed and imprisoned : The human rights violations and abuses at Bhopal jail
[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”Trebuchet||||||||” text_font_size=”16px” header_font=”Trebuchet||||||||” header_font_size=”33px”] Shibli, Shaduli and Ansar Nadwi have been in prison for the past 13 years. The three malayali men were part of the many arrested across the country in 2008, following the SIMI ban in the country. Shaduli was visiting his brother Shibili, an IT engineer in […]
രാജ്യത്ത് ജനാധിപത്യം ബാക്കിയില്ലെന്ന് UP തെളിയിച്ചു കൊണ്ടിരിക്കുന്നു: സോളിഡാരിറ്റി
[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”18px”] ഹാഥ്റസിലെ പ്രതിഷേധങ്ങളെ കരിനിയമങ്ങൾ ചാർത്തിയും രാജ്യദ്രോഹമാരോപിച്ചും അടിച്ചമർത്താനുള്ള സവർണ്ണ ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ ശ്രമങ്ങളിലൂടെ രാജ്യത്ത് ജനാധിപത്യം ബാക്കിയില്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി സിദ്ദിഖ് കാപ്പനെതിരെ യുഎപിഎ ചുമത്തിയ യു പി പോലീസിൻ്റെ നടപടി പൗരൻമാരുടെ ജനാധിപത്യാവകാശങ്ങളെ പോലും നിരാകരിക്കുന്നതാണ്. അതീഖുര്‍ റഹ്‌മാൻ, മസൂദ് അഹ്‍മദ് , ആലം എന്നിവരുടെ അറസ്റ്റും ക്രൂരമായി കൊലചെയ്യപ്പെട്ട […]
സകരിയ്യയുടെ ഉമ്മ ബിയ്യുമ്മ യു.എ.പി.എക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”16px”] കോഴിക്കോട്: ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും പാടില്ലാത്ത നിയമമാണ് ദേശദ്രോഹ നിയമമെന്ന് സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞിരുന്നു. എന്നാൽ സ്വതന്ത്ര്യത്തിന് ശേഷമുള്ള രാജ്യത്തിന്റെ ചരിത്രം നോക്കിയാൽ ദേശദ്രോഹ നിയമങ്ങളുടെ എണ്ണവും വണ്ണവും വർധിച്ചു വരുന്നതാണ് കണ്ടത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രതിരോധിക്കാനെന്ന പേരിൽ എന്താണ് നിയമ വിരുദ്ധ പ്രവർത്തനമെന്ന് പോലും നിർവചിക്കാതെ അധികാരികൾക്ക് ഏതൊരാൾക്കുമെതിരെ പ്രയോഗിക്കാനാകുന്ന തരത്തിൽ ഭീകരനിയമങ്ങൾ വികസിപ്പിക്കുകയാണ് ചെയ്തത്. ടാഡ, പോട്ട […]