കേന്ദ്ര വഖഫ് ബില്ലിനെതിരെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കും – സോളിഡാരിറ്റി, SIO സംസ്ഥാന കമ്മിറ്റി
കോഴിക്കോട് : മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി ബിൽ പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ചു സോളിഡാരിറ്റി യൂത്ത്മൂവ്മെന്റും എസ്.ഐ.ഒ കേരളയും സംയുക്തമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാടും എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദും സംയുക്തമായി പ്രഖ്യാപിച്ചു. 2025 ഏപ്രിൽ 9 ബുധനാഴ്ച്ച വൈകിട്ട് 3 മണി മുതലാണ് ഉപരോധം. വിവിധ സാമൂഹിക രാഷ്ട്രീയ സംഘടന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. വഖഫ് ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരായ വംശീയ […]
വഖഫ്: മുഖ്യമന്ത്രി മുസ്‌ലിം സമുദായത്തെ ഭിന്നിപ്പിക്കുന്നു- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”19px” header_font=”notosansmalayalam||||||||”] വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രി മുസ്‌ലിം സമുദായത്തെ ഭിന്നിപ്പിക്കുന്ന രീതിയിലാണ് ഇടപെട്ടതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. കേരള സാമൂഹിക ഘടനയില്‍ വലിയ അപകടമുണ്ടാക്കുന്ന സോഷ്യല്‍ എഞ്ചിനീയറിംഗാണ് ഇടതുപക്ഷം വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി തുടരാന്‍ നടത്തുന്നത്. സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി പലതരത്തില്‍ അവകാശം നിഷേധിക്കപ്പെട്ട സമുദായത്തെ കൂടുതല്‍ അരക്ഷിതമാക്കുകയാണ് ഈ നടപടി. നിലവില്‍ വഖഫ് നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി […]
