താമരശ്ശേരി രൂപതയുടെ കൈപുസ്തകം: സോളിഡാരിറ്റി പൊലീസില്‍ പരാതി നല്‍കി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px” header_font=”notosansmalayalam||||||||” header_font_size=”29px”] കോഴിക്കോട്: മുസ്ലിം വിദ്വേഷം നിറഞ്ഞ കൈപുസ്തകം പുറത്തിറക്കിയ താമരശ്ശേരി രൂപതക്കെതിരെ സോളിഡാരിറ്റി പൊലീസില്‍ പരാതി നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി കെ. എം. ഷാഹുല്‍ ഹമീദാണ് താമരശ്ശേരി റൂറല്‍ ഡിവൈ.എസ്.പി, എസ്.എച്ച്.ഒ എന്നിവര്‍ക്ക് പരാതി നല്‍കിയത്. സാമുദായിക മൈത്രി തകര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ മുസ്ലിം മത ചിഹ്നങ്ങളെ അവഹേളിക്കുകയും ഇകഴ്ത്തിക്കാണിക്കുകയും ചെയ്ത താമരശ്ശേരി രൂപതക്ക് കീഴിലെ വിശ്വാസ പരിശീലന കേന്ദ്രത്തിനെതിരെ ഐ.പി.സി 153 A, 295 […]