കാസർക്കോട്ടെ യുവാവിന്റെ അറസ്റ്റ്‌: മുഖ്യമന്ത്രി ഡാറ്റ ചോർത്തൽ കേസിനെ അട്ടിമറിക്കുന്നു- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] കോഴിക്കേട്: കോവിഡ് രോഗികളുടെ ഡാറ്റകൾ ചോർന്ന് കിട്ടിയതുമായി ബന്ധപ്പെട്ട് തൻ്റെ കുടുംബത്തിലെ രോഗികൾക്ക് വേണ്ടി പ്രതികരിച്ച യുവാവിനെ അറസ്റ്റ് ചെയ്യുകയും വിഷയത്തിൽ അഭ്യന്തര വകുപ്പിൻ്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി യുവാവിനെതിരെ രംഗത്തു വരികയും ചെയ്തത് ഡാറ്റ ചോർന്നതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള. കാസർകോഡ് കണ്ണൂർ ജില്ലകളിലെ കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നു എന്നത് വ്യക്തമായിരിക്കെ വിഷയത്തിൽ അന്വേഷണം […]