സ്വര്‍ണക്കടത്ത് കേസ്: യു.എ.പി.എയും എന്‍.ഐ.എയും വരുന്നത് കള്ളക്കഥകൾക്ക് വഴിയൊരുക്കും- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] കോഴിക്കോട്: സ്വർണക്കടത്ത് കേസ് എൻ.ഐ.എ ഏറ്റെടുക്കുകയും യു.എ.പി.എ ചുമത്തുകയും ചെയ്തത് കേസിൽ കുടുതൽ കള്ളക്കഥകൾ സൃഷ്ടിക്കപ്പടുന്നതിന് വഴിയൊരുക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള. ഭീകരവിരുദ്ധ സെല്‍ എന്ന നിലയില്‍ രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ച എന്‍.ഐ.എ എല്ലാ കേസുകളിലും നിരപരാധികളെ കുടുക്കാനും അധികാരകേന്ദ്രങ്ങളെ രക്ഷിക്കാനുമുള്ള കഥകള്‍ മെനഞ്ഞുണ്ടാക്കുകയാണ് ചെയ്തത്. മാപ്പുസാക്ഷികളെയും ചാരന്മാരെയും ഉപയോഗിച്ച് തെളിവുകള്‍ പടച്ചുണ്ടാക്കുകയും ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസില്‍ നിഗൂഢ കഥകള്‍ മെനയുകയെന്നതാണ് എന്‍.ഐ.എ വരുന്നതോടെ സംഭവിക്കുക. […]