സംവരണീയരുടെ ജനകീയ പ്രതിരോധം ഉയര്‍ന്നുവരണം- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] കോഴിക്കോട്: വിവിധ സമുദായങ്ങളുടെ അധികാര പങ്കാളിത്തമെന്ന സംവരണത്തിന്റെ അടിസ്ഥാന തത്വത്തെതന്നെ അട്ടിമറിക്കുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോക്ക സംവരണവും സാമ്പത്തിക സംവരണവും തിരക്കിട്ട് നടപ്പാക്കുകയാണ്. സമുദായങ്ങളുടെ അധികാരപങ്കാളിത്തത്തിനായുള്ള സംവരണമെന്ന് വലിയ ആശയത്തെ വെറും ദാരിദ്രനിര്‍മാര്‍ജന പദ്ധതിയാക്കി മാറ്റുകയാണ് സാമ്പത്തിക മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നതിലൂടെ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ സംരണത്തിന്റെ വ്യക്തമായ അട്ടിമറിയായ ഇത്തരം നടപടികള്‍ക്കെതിരെ സംവരണീയരുടെ ജനകീയ പ്രതിരോധം ഉയര്‍ന്നുവരണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. നരേന്ദ്രന് കമ്മീഷന് […]
ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] ഇടുക്കി: ഇടുക്കിയടക്കമുള്ള മലയോരമേഖലകളില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.എ നൗഷാദ്. സംസ്ഥാനത്തെ ഞെട്ടിച്ച മണ്ണിടിച്ചിലും ദുരന്തങ്ങളും ഉണ്ടായ മുന്നാര്‍ രാജമലയിലെ ദുരന്തഭൂമി സോളിഡാരിറ്റി സംസ്ഥാന നേതാക്കളോടൊപ്പം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ മുഈനുദ്ദീന് അഫ്സല്, സി.എ നൗഷാദ്, സംസ്ഥാന സമിതിയംഗം ജമാല്‍ പാനായിക്കുളം, മുഹമ്മദ് സിറാജ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സന്നദ്ധസംഘങ്ങളുമായും നാട്ടുകാരുമായും സംഘം സംസാരിച്ചു. […]