പൗരത്വ പ്രക്ഷോഭകർക്കെതിരായ കേസ് : സർക്കാർ നിലപാട് വഞ്ചന -സോളിഡാരിറ്റി

കേന്ദ്ര സർക്കാറിൻറെ പൗരത്വ ഭേദഗതി ബില്ലിനെതിരായ നടന്ന പ്രക്ഷോഭ പരിപാടികൾക്കെതിരായി കേരള പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രഖ്യാപനം രാഷ്ട്രീയ  ഗിമ്മിക്ക് മാത്രമായിരുന്നെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയേറ്റ്  . പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെ  നോട്ടീസ് വന്ന് കൊണ്ടിരിക്കുന്നു എന്നത് സർക്കാറിൻറെ വഞ്ചനാത്മക നിലപാടാണ് .സർക്കാർ സംഘ് പരിവാർ പ്രീണന നയങ്ങൾ. തിരുത്തണമെന്നും  യോഗം  കൂട്ടിച്ചേർത്തു. അയൽ സംസ്ഥാനമായ തമിഴ് നാട്ടിലുൾപ്പെടെ സംസ്ഥാന ഭരണകൂടം സമാന കേസുകളിൽ നടപടികൾ അവസാനിപ്പിച്ചിരിക്കെ കേരളത്തിലെ ഇടത് സർക്കാർ […]