How to crack SSC

Staff Selection Commission Orientation program 2023 June 23 friday 8.30 PM via ZOOM

മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രചാരണം സോളിഡാരിറ്റി പരാതി നല്‍കി

solidarity

കോഴിക്കോട് : ഡോ. എസ്.ഗണപതി എന്ന വ്യക്തിയുടേതായി  കര്‍മ്മ ന്യൂസ് അവരുടെ സാമൂഹിക മാധ്യമങ്ങള്‍ വഴി മുസ്‍ലിം സമുദായത്തിനെതിരെ മത-സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീക്ക് മമ്പാട് കേരള പോലീസ് മേധാവി അനില്‍ കാന്ത് ഐ.പി.എസ്സിന് പരാതി നല്‍കി. പരാതിയുടെ പൂര്‍ണരൂപം – ഡോ. എസ്.ഗണപതി എന്ന വ്യക്തിയുടേതായി  കര്‍മ്മ ന്യൂസ് അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ 2023 ജൂണ്‍ 20 ന് പോസ്റ്റ് ചെയ്തിരിക്കുന്ന മുസ്‍ലിം സമുദായത്തിനെതിരെ മത-സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള ഉള്ളടക്കത്തെ സംബന്ധിച്ചാണ് […]

ആരോഗ്യ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കൊപ്പം രോഗികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം- സുഹൈബ് സി.ടി

പൊലീസ് പരിശോധനക്കെത്തിച്ച മയക്കുമരുന്നിനും മറ്റും അടിമയായൊരു അധ്യാപകന്‍ യുവഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിന്റെ പശ്ചാതലത്തില്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ ആഴ്ചകളില്‍ ഉയര്‍ന്നുവന്നിരുന്നു. ഉടനെ പ്രതിഷേധങ്ങളുയരുകയും കോടതി ഇടപെട്ട് സര്‍ക്കാറും നിയമപാലകരും ഉടന്‍ ഇടപെടലുകള്‍ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പ്രസ്തുത സംഭവത്തില്‍ തന്നെ വില്ലനായ ലഹരിപോലുള്ള കാര്യങ്ങളിലേക്കൊന്നും ചര്‍ച്ച വികസിച്ചില്ല. ദിവസങ്ങള്‍ക്കകം 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) എന്ന ആക്ടിനെ ഭോദഗതി […]

Linkedin Workshop

solidarity linked in workshop

Strategies for Career Advancement – Linkedin Workshop Jul 12, 2023 07:15 PM India

ജുമുഅഃ സമയത്തെ HSST അറബിക് പി.എസ്.സി പരീക്ഷ സോളിഡാരിറ്റി പരാതി നല്‍കി

പരാതിയുടെ പൂര്‍ണരൂപം To, The Chairman, Kerala Public Service Commission From, Thoufeek KP, General Secretary, Solidarity Youth Movement Kerala വിഷയം: കേരള പി.എസ്.സി വെള്ളിയാഴ്ച ജുമുഅ സമയം നിശ്ചയിച്ച HSST പരീക്ഷ മാറ്റിവെക്കുന്നത് സംബന്ധിച്ച് സർ, കേരള പി എസ് സി 2023 ജൂൺ 23 വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ച HSST അറബിക് പരീക്ഷയുടെ സമയം 11.15 AM മുതൽ 1.45 PM വരെയാണ്. ഇത് ഇസ്‍ലാം മത വിശ്വാസികൾക്ക് വളരെ […]

ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി.മുജീബുറഹ്മാൻ സാഹിബിന് സ്വീകരണം നാളെ ( 09.06.2023)

ജമാഅത്തെ ഇസ്‌ലാമി കേരള അമീർ ഉൾപ്പെടെയുള്ള പുതിയ സംസ്ഥാന നേതൃത്വത്തിന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനം മലപ്പുറം വാരിയംകുന്നത്ത് സ്മാരക ടൗൺഹാളിൽ നാളെ നടക്കും. വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബ്റഹ്മാൻ, ജനറൽ സെക്രട്ടറി ടി.കെ ഫാറൂഖ്, അസിസ്റ്റന്റ് അമീറുമാരായ വി.ടി അബ്ദുല്ലക്കോയ തങ്ങൾ, എം.കെ മുഹമ്മദലി തുടങ്ങിയവർ സ്വീകരണം ഏറ്റുവാങ്ങും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജമാഅത്തെ […]