യതീഷ് ചന്ദ്രക്കെതിരെ കർശന നടപടി സ്വീകരിക്കണം : സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] കൊറോണ നടപടികളുടെ ഭാഗമായി വീട്ടിൽ നിന്നും പുറത്തിറങ്ങി എന്നാരോപിച്ച് കണ്ണൂർ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ശിക്ഷാ രീതിയുടെ പുറത്ത് വന്ന ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണെന്ന് സോളിഡാരിറ്റി ജില്ല പ്രസിഡന്റ് പി.ബി.എം ഫർമീസ് അഭിപ്രായപ്പെട്ടു. ഏത്തമിടീക്കുന്നത് ഒരു ഫ്യൂഡൽ ശിക്ഷാ രീതായാണ്. പോലീസിന്റെ തെറ്റായ നടപടി ചോദ്യം ചെയ്ത വീട്ടമ്മയെ ഭീഷണിപെടുത്തുന്നതും ദൃശ്യത്തിൽ കാണാം. ബന്ധുക്കളുടെ മുമ്പിൽ വെച്ച് മനുഷ്യരുടെ അഭിമാനം ചോദ്യം ചെയ്യുന്ന തരത്തിലുള്ള […]
രോഗികൾക്കെതിരായ വിദ്വേഷ പ്രചാരണം തടയണം- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] കോഴിക്കോട്: കോവിഡ്-19 വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന കാസർക്കോട്ടെ പ്രവാസികൾക്കെതിരെയും ഇടുക്കിയിലെ പൊതുപ്രവർത്തകനെതിരെയും നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ തടയാൻ അടിയന്തര നടപടിയുണ്ടാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള. കാസർക്കോട്ടെ പ്രവാസികളുടെ പേരിൽ എല്ലാ പ്രവാസികൾക്കെതിരെയും ചില തൽപരകക്ഷികൾ വംശീയമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. രാജ്യവും സംസ്ഥാനവും സമ്പൂർണ്ണ ലോക്ഡൗണിന് തീരുമാനിക്കുന്നതിന് മുമ്പും രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പുമാണ് പലരും പുറത്തിറങ്ങി നടന്നത്. പൊതുപരീക്ഷകൾ നടത്താനും ബീവറേജുകളും ബാറുകളും […]
കോട്ടയം തോക്ക് കേസ്, കേരള പോലീസിൻ്റേത് സംഘ്പരിവാർ അനുകൂല മനോഭാവം: സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] കോഴിക്കോട്: കോട്ടയത്ത് തോക്കുകളും തിരകളും നിര്‍മിച്ചതിന് ആര്.എസ്.എസ് നേതാക്കളടക്കം പിടിയിലായതിനെ തുടർന്നുള്ള നടപടികൾ കേരള പോലീസിൻ്റെ സംഘ് പരിവാർ അനുകൂല മനോഭാവം വെളിവാക്കുന്നതാണെന്ന് സോളിഡാരിറ്റി. മുസ്ലിം- പിന്നോക്ക വിഭാഗ പ്രതിനിധികൾ ലഘുലേഖ വിതരണം ചെയ്യുന്നതിനും പോസ്റ്ററൊട്ടിക്കുന്നതിനും യു.എ.പി.എയും ഭീകരനിയമങ്ങളും ചാർത്തുകയും മാധ്യമങ്ങളിലൂടെ നിറം പിടിപ്പിച്ച കഥകളുമുണ്ടാക്കി വിട്ടും അവരുടെ മാവോവാദി-അന്താരാഷ്ട്ര ഭീകരവാദി ബന്ധങ്ങള്‍ക്ക് തെളിവുകള്‍ പടച്ചുണ്ടാക്കുകയും ചെയ്യുന്ന പോലീസ് രാജ്യദ്രേഹത്തിന്റെയോ ഭീകരതയുടെ നടപടികളിലേക്ക് പോകാതെ ഈ കേസിൽ […]
ഡൽഹി വംശഹത്യ, പോലീസിൻ്റെത് മുസ്ലിം വേട്ട: പോലീസിനെ മാറ്റിനിർത്തി കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണ സംഘത്തെ രൂപീകരിക്കുക: സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] ഫെബ്രുവരി 23ാം തിയ്യതി മുതൽ ദൽഹിയിലെ വടക്കു കിഴക്കൻ ജില്ലയിലെ ജാഫറാബാദ്, മുസ്തഫാബാദ്, ശിവ് വിഹാർ, ചാന്ദ് ബാഗ് തുടങ്ങിയ പ്രദേശങ്ങളിൽ ഡൽഹി പോലീസിന്റെ സഹായത്തോടെ സംഘപരിവാർ നടത്തിയ ആസൂത്രിതമായ വംശഹത്യക്ക് ശേഷവും ഡൽഹി പോലീസ് മുസ്ലീം വേട്ട തുടരുകയാണ്. അക്രമങ്ങളുടെ പേരിൽ ആം ആദ്മി നേതാവ് താഹിർ ഹുസൈൻ അടക്കമുള്ളവരെ കേന്ദ്രീകരിച്ചു ഭരണകൂടം സൃഷ്ടിച്ച ആഖ്യാനങ്ങളിലൂടെ മുസ്ലീങ്ങൾ നടത്തിയ കലാപമാണ് എന്ന പ്രചാരണം നടത്താൻ ഡൽഹി […]