ഇടതുസര്‍ക്കാറിന്റെ സംവരണ അട്ടിമറി: സോളിഡാരിറ്റി കോടതിയെ സമീപിക്കും

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] കോഴിക്കോട്: സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെതന്നെ കീഴ്മേല്‍ മറിച്ച് നടപ്പാക്കുന്ന സാമ്പത്തിക സംവരണമെന്ന സവര്‍ണ സംവരണത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. മുന്നോക്ക സംവരണത്തിന്റെ പേരില്‍ സംവരണ അട്ടിമറി നടപ്പാക്കുന്ന ഇടത് സര്‍ക്കാറിന്റെ സവര്‍ണ നിലപാടിനെതിരെ സോളിഡാരിറ്റി നിയമനടപടിയുമായി മുന്നോട്ടു പോകും. സാമൂഹിക നീതിയുടെയും ഭരണഘടന നിലനില്‍ക്കുന്ന സാമൂഹിക ഉടമ്പടിയുടെയും അടിസ്ഥാനമായ സാമുദായിക സംവരണത്തെയാണ് ഇടതു സര്‍ക്കാര്‍ അട്ടിമറിക്കുന്നത്. സംഘ്പരിവാറിന്റെ പദ്ധതികള്‍ അവരെക്കാള്‍ […]
സിദ്ദീഖ് കാപ്പനുവേണ്ടി കേരളസർക്കാർ ഇടപെടണം: സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] യുപിയിൽ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി പത്രപ്രവർത്തകനായ സിദ്ദീഖ് കാപ്പൻ്റെ മോചനത്തിനായി കേരള സർക്കാർ ഇടപെടണമെന്ന് സോളിഡാരിറ്റി. മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമങ്ങളെയും ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള ഫാസിസ്റ്റ് ശ്രമമാണ് ഇത്തരം അറസ്റ്റുകളിലൂടെ നടന്നു കൊണ്ടിരിക്കുന്നത്. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനായി കോടതികളെയും പോലീസിനെയും ഔദ്യോഗിക സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുന്ന സംഘ്പരിവാർ ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരാണ് എന്നതാണ് ഇടതുപക്ഷ സർക്കാരിൻ്റെ അവകാശവാദമെങ്കിൽ മലയാളി പത്രപ്രവർത്തകനായ സിദ്ദീഖ് കാപ്പനു വേണ്ടി കേരള സർക്കാർ ഇടപെടുകയാണ് വേണ്ടത്. […]
രാജ്യത്ത് ജനാധിപത്യം ബാക്കിയില്ലെന്ന് UP തെളിയിച്ചു കൊണ്ടിരിക്കുന്നു: സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”18px”] ഹാഥ്റസിലെ പ്രതിഷേധങ്ങളെ കരിനിയമങ്ങൾ ചാർത്തിയും രാജ്യദ്രോഹമാരോപിച്ചും അടിച്ചമർത്താനുള്ള സവർണ്ണ ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ ശ്രമങ്ങളിലൂടെ രാജ്യത്ത് ജനാധിപത്യം ബാക്കിയില്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി സിദ്ദിഖ് കാപ്പനെതിരെ യുഎപിഎ ചുമത്തിയ യു പി പോലീസിൻ്റെ നടപടി പൗരൻമാരുടെ ജനാധിപത്യാവകാശങ്ങളെ പോലും നിരാകരിക്കുന്നതാണ്. അതീഖുര്‍ റഹ്മാൻ, മസൂദ് അഹ്മദ് , ആലം എന്നിവരുടെ അറസ്റ്റും ക്രൂരമായി കൊലചെയ്യപ്പെട്ട […]
SOLID ബിസിനസ് ക്ലബ്ബ്: സംസ്ഥാന കമ്മറ്റിയും സോണൽ കമ്മറ്റികളും നിലവിൽ വന്നു

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_image _builder_version=”3.0.100″ src=”https://solidarityym.org/wp-content/uploads/2020/10/leaders.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” always_center_on_mobile=”on” force_fullwidth=”off” show_bottom_space=”on” /][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റിൻ്റെ മേൽനോട്ടത്തിൽ ബിസിനസ് മേഖലയിൽ സവിശേഷ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന സോളിഡ് ബിസിനസ് ക്ലബ്ബിന് സംസ്ഥാന തലത്തിലും സോണൽ തലങ്ങളിലും പുതിയ കമ്മറ്റികൾ നിലവിൽ വന്നു. സംരഭകരുടെ വ്യക്തിപരമായ കഴിവുകളെ വളർത്തുക, അവർക്ക് ആത്മവിശ്വാസവും നേതൃശേഷിയും പകർന്നു നൽകുക. വ്യക്തികൾക്ക് സംരഭം നടത്തിക്കൊണ്ടുപോകാനുള്ള നേതൃശേഷി വളർത്തുക. സംരഭകർക്ക് സവിശേഷമായ പരിശീലനങ്ങൾ സംഘടിപ്പിക്കുക . […]