ആര്.എസ്.എസ് ആയുധ ശേഖരണം: സര്‍ക്കാര്‍ സമഗ്രാന്വേഷണം നടത്തണം- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] കോഴിക്കോട്: കഴിഞ്ഞ ദിവസം പറവൂരില്‍ രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകരെ തോക്കുകളുമായി പിടികൂടിയ സംഭവം പൊലീസും മീഡിയയും ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ പല സ്ഥലങ്ങളിലും ആര്.എസ്.എസും സംഘ്പരിവാറും വ്യാപകമായി ആയുധങ്ങള്‍ ശേഖരിക്കുകയും കലാപത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുമുണ്ടെന്നതിന്റെ തെളിവാണിത്. സംഘ്പരിവാര്‍ കലാപം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ആയുധങ്ങള്‍ ശേഖരിക്കുന്ന രീതിയുണ്ട്. കഴിഞ്ഞ വര്‍ഷം മുസ്ലിം വംശഹത്യ നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പല സ്ഥലങ്ങളില്‍നിന്നും ആയുധങ്ങള്‍ ആ മേഖലയില്‍ സ്കൂളുകളിലും […]
പൗരത്വപ്രക്ഷോഭ നേതാക്കള്‍ക്കെതിരായ പൊലീസ് നടപടി: ഇടത് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] കോഴിക്കോട്: പൗരത്വപ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ഹര്‍ത്താലിന്റെ പേരില്‍ നേതാക്കള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് സമന്‍സ് അയച്ച വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചും പൗരത്വസമരത്തിനൊപ്പമായിരുന്നു ഞങ്ങളെന്നും വാദിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷം പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ വ്യാപകമായി പൊലീസ് ചാര്‍ജ് ചെയ്യുന്ന കേസില്‍ മൗനം പാലിക്കുകയാണ്. പരോക്ഷമായി ഇടതുപക്ഷം സംഘ്പരിവാറിനെ സഹായിക്കുകയാണെന്നും സംഘ്പദ്ധതികള്തന്നെ നടപ്പാക്കുകയാണെന്നും വ്യക്തമാക്കുന്ന സംഭവങ്ങളുടെ തുടര്‍ച്ച തന്നെയാണിതും. […]
സോളിഡാരിറ്റി: നഹാസ് മാള പ്രസിഡൻ്റ്, ജുമൈൽ പി.പി ജനറൽ സെക്രട്ടറി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”16px”] കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മുവ്മെന്റ് സംസ്ഥാന പ്രസിഡന്റായി നഹാസ് മാളയെയും ജനറല്‍ സെക്രട്ടറിയായി ജുമൈൽ പി.പിയെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി സുഹൈബ് സി.ടിയെയും സംസ്ഥാന സെക്രട്ടറിമാരായി നൗഷാദ് സി.എ, ഡോ അലിഫ് ശുക്കൂര്‍, ഫാരിസ് ഒ.കെ, തൻസീർ ലത്വീഫ്, ശബീർ കൊടുവള്ളി, ഷിയാസ് പെരുമാതുറ എന്നിവരെയും തെരഞ്ഞെടുത്തു. മാള സ്വദേശിയായ നഹാസ് എസ്.ഐ.ഒ ദേശീയ പ്രസിഡന്റായും സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ അറബി സാഹിത്യത്തില്‍ […]
സംസ്കൃത സര്‍വകലാശാലാ അധ്യാപക നിയമന അട്ടിമറി: ഉദ്യോഗാര്‍ഥികളുടെ യോഗ്യതകള്‍ പ്രസിദ്ധീകരിക്കണം- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”18px”] കോഴിക്കോട്: കാലടി സംസ്കൃത സര്‍വകലാശാലയില്‍ മലയാള അധ്യാപക നിയമനത്തില്‍ മാനദണ്ഡങ്ങൾ അട്ടിമറിച്ച് ഇടത് നേതാവിന്റെ ഭാര്യയെ നിയമിച്ച സംഭവത്തില്‍ വ്യക്തത വരുത്താന്‍ റാങ്ക് ലിസ്റ്റിലുള്ള വിദ്യാര്‍ഥികളുടെ യോഗ്യതകള്‍ പ്രസിദ്ധീകരിക്കണമെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. അഭിമുഖ പാനലിലുണ്ടായിരുന്ന വിദഗ്ധരും ഉദ്യോഗാര്‍ഥികളും പരാതി ഉന്നയിച്ച സാഹചര്യത്തില്‍ സര്‍ക്കാറും സര്‍വകലാശാലാ അധികാരികളും ഉദ്യോഗാര്‍ഥികളുടെ യോഗ്യതകളും പ്രവര്‍ത്തി പരിചയവും വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവിട്ട് കാര്യങ്ങളില്‍ വ്യക്തതവരുത്തുകയാണ് ചെയ്യേണ്ടത്. റാങ്ക് […]