ഉമര്‍ ഗൗതം, ജഹാംഗീര്‍ ഖാസിമി അറസ്റ്റുകള്‍- പണ്ഡിതരെ വേട്ടയാടുന്ന യു.പി പോലീസ് നടപടി ഭരണഘടനാവകാശങ്ങളുടെ നിഷേധം: മുസ്‌ലിം നേതാക്കള്‍

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] നിര്‍ബന്ധിത മതപരിവര്‍ത്തനമാരോപിച്ച് യു.പി പോലീസ് മതപ്രബോധകരായ മുഹമ്മദ് ഉമര്‍ ഗൗതം, ജഹാംഗീര്‍ ഖാസിമി എന്നിവരെ അറസ്റ്റ് ചെയ്ത നടപടി മതപ്രബോധനത്തിനുള്ള ഭരണഘടനാവകാശത്തിന്റെ നിഷേധമാണെന്ന് വിവിധ മുസ്‌ലിം നേതാക്കള്‍ സംയുക്ത പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. ജനാധിപത്യ സ്ഥാപനങ്ങളെ തന്നെ ഉപയോഗിച്ച് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങളെ അട്ടിമറിക്കുകയാണ് യു.പിയിലെ സംഘ്പരിവാര്‍ ഭരണകൂടം. വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍വന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ യഥാര്‍ഥത്തില്‍ നടക്കുന്നത് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള പൗരന്റെ […]

ഉമര്‍ ഗൗതം അറസ്റ്റ്: മതപ്രബോധനത്തിനുള്ള ഭരണഘടനാവകാശത്തിന്റെ നിഷേധം- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”18px” header_font=”notosansmalayalam||||||||”] യു.പിയിലെ പ്രശസ്ത മതപ്രബോധകനെ നിര്‍ബന്ധ മതപരിവര്‍ത്തനമാരോപിച്ച് അറസ്റ്റ് ചെയ്തത് മതപ്രബോധനത്തിനുള്ള ഭരണഘടനാവകാശത്തിന്റെ നിഷേധമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. ജനാധിപത്യ സ്ഥാപനങ്ങളെ തന്നെ ഉപയോഗിച്ച് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങളെ അട്ടിമറിക്കുകയെന്നത് സംഘ്പരിവാര്‍ വിദ്വേഷ രാഷ്ട്രീയ കാലത്ത് പതിവായിരിക്കുകയാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍വന്ന മതപരിവര്‍ത്തന നിരോധന നിയമം. ഭരണഘടന ഓരോ പൗരനും ഉറപ്പുനല്‍കുന്ന അവകാശമാണ് തന്റെ മതത്തില്‍ വിശ്വസിക്കാനും അത് […]

ആയിശ സുല്‍ത്താനക്കെതിരായ കേസ് പിന്‍വലിക്കണം- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”19px” header_font=”notosansmalayalam||||||||”] ലക്ഷദ്വീപ് വിഷയത്തില്‍ സക്രിയമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സിനിമാ പ്രവര്‍ത്തകര ആയിശ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് എടുത്ത കേസ് പിന്‍വലിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. ലക്ഷദ്വീപിനെയും അവിടെയുള്ള ആളുകളെയും നശിപ്പിക്കുന്ന രീതിയിലുള്ള നിലപാടുകള്‍ നടപ്പാക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ജൈവായുധമെന്ന് വിശേഷിപ്പിച്ചതിനാണ് ബി.ജെ.പി നേതാവിന്റെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ജന്മനാടിന് വേണ്ടി ശബ്ദിക്കുകയും പ്രതിഷേധഭാഷ പ്രയോഗിക്കുകയും ചെയ്തതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഫാഷിസ്റ്റ് നടപടിയാണ്. ഭരണകൂടത്തിന്റെ […]

തടങ്കല്‍ പാളയങ്ങള്‍: മുഖ്യമന്ത്രി ദുരൂഹതയകറ്റണം- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px” header_font=”notosansmalayalam||||||||”] പൗരത്വ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു നടപടികളും മുന്നോട്ടുകൊണ്ടുപോകില്ലെന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയും സര്‍ക്കാറും തടങ്കല്‍ പാളയങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ദുരൂഹതയില്ലാതാക്കി വ്യക്തത വരുത്തണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. തടങ്കല്‍ പാളയങ്ങളുടെ നിര്‍മാണത്തിനുള്ള നീക്കം വിവാദമായതോടെ അവയുടെ നിര്‍മാണം നിര്‍ത്തിവെച്ചെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരമനുസരിച്ച് തൃശൂരില്‍ ഡിറ്റന്‍ഷന്‍ സെന്ററിന്റെ പണിപൂര്‍ത്തിയായെന്നും തിരുവനന്തപുരത്ത് നടക്കുന്നെന്നുമാണ് അറിയുന്നത്. […]