സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള വിദ്വേഷ പ്രചാരണം സംബന്ധിച്ച് പരാതി നൽകി

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍  മുമ്പാകെ ബഹുമാനപ്പെട്ട് സര്‍, പരാതിക്കാരന്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് എന്ന സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രതികള്‍  പ്രതികള്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, ന്യൂസ് 18 കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാഹുല്‍ ശിവശങ്കര്‍, സന്ദീപ് വാര്യർ, ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു എന്നിവരും ഓണ്‍ലൈന്‍ ചാനലുകളായ  മറുനാടന്‍ മലയാളി കര്‍മ്മ ന്യൂസ് എന്നിവയുടെ എഡിറ്റര്‍മാരുമാണ്. കളമശ്ശേരിയില്‍ ഇന്നലെ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും മറ്റുമായി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്ന […]

ഹിന്ദുത്വ വംശീയതക്കെതിരെ അണിനിരക്കാo

ലേഖനം തൗഫീഖ് മമ്പാട് നിർണായകമായ ഒരു ഘട്ടത്തിലാണ് ഇന്ത്യൻ സമൂഹം ഇപ്പോൾ എത്തിനിൽക്കുന്നത്.  ഈ ഘട്ടത്തിൽ എടുക്കുന്ന നിലപാടുകൾക്ക്  ഭാവിയെ നിർണയിക്കുന്നതിൽ വലിയ പങ്കുണ്ടാകും. ഈ സന്ദർഭത്തിൽ നടത്തുന്ന പോരാട്ടങ്ങൾ മുന്നോട്ടുള്ള പ്രയാണത്തിന് പുതിയ വഴികൾ വെട്ടിത്തുറക്കും. സംഘ്പരിവാറിന്റെ അക്രമവുമായോ വംശീയ പദ്ധതികളുമായോ ബന്ധമുള്ള എന്തെങ്കിലുമൊരു വാര്‍ത്ത ഇല്ലാത്ത ദിവസം ഇന്ന് രാജ്യത്തില്ല. ക്ഷേത്രത്തിലെ പ്രസാദം കഴിച്ചെന്ന പേരില്‍ തലസ്ഥാന നഗരിയില്‍ ഒരു ഭിന്നശേഷിക്കാരനായ മുസ്‌ലിമിനെ കെട്ടിയിട്ട് അടിച്ചുകൊന്നത് ദിവസങ്ങള്‍ക്ക് മുമ്പാണ്. അതിന് തൊട്ടുമുമ്പത്തെ ദിവസമാണ് കേരളത്തില്‍ […]

കേരളത്തിലെ തുടർച്ചയായ കലാപശ്രമങ്ങൾ: സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കണം : സോളിഡാരിറ്റി

കോഴിക്കോട്: കേരളത്തിൽ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന കലാപ ശ്രമങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്നും സംഘ്പരിവാറിന്റെ ആസൂത്രിതമായ കരങ്ങൾ ഇതിന് പിന്നിലുണ്ടെന്ന ആരോപണത്തെ സർക്കാറും പോലീസും മുഖവിലക്കെടുക്കിന്നില്ലെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ്. കൊല്ലം കടക്കലിൽ സൈനികന്റെ ശരീരത്തിൽ പി.എഫ്.ഐ ചാപ്പ കുത്തി എന്ന കള്ളക്കഥ മെനഞ്ഞ്  സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള സൈനികന്റെ ശ്രമവും ഇതിന്റെ ഭാഗമായിട്ട് വേണം മനസ്സിലാക്കാൻ. ഏലത്തൂരും കണ്ണൂരും അടിക്കടിയുണ്ടായ ട്രെയിൻ തീ വെപ്പുകളുടെയും പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ […]