News & Updates

സോളിഡാരിറ്റി സംസ്ഥാനതല ഏരിയ നേതൃസംഗമത്തിന് തുടക്കമായി

സോളിഡാരിറ്റി സംസ്ഥാനതല ഏരിയ നേതൃസംഗമത്തിന് വേങ്ങര ധർമഗിരി ഐഡിയൽ ഗ്ലോബൽ സ്കൂൾ കാമ്പസിൽ തുടക്കമായി.  ഡോ നഹാസ് മാള സംഗമം ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് അദ്ധ്യക്ഷത വഹിച്ചു. രണ്ട് ദിവസം വിവിധ സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ സാലിഹ് ടി.പി, ഷബീർ കൊടുവള്ളി, ഫാരിസ് ഒ.കെ, ഡോ. നിഷാദ് കുന്നക്കാവ്, റഷാദ് വി.പി, അൻവർ സലാഹുദ്ദീൻ, സംസ്ഥാന സമിതി അംഗങ്ങളായ ഷാഹിൻ സി.എസ്, അബ്ദുൽ ബാസിത് ഉമർ, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത്, അജ്മൽ കാരക്കുന്ന്, അമീൻ കാരക്കുന്ന് തുടങ്ങിയവർ സംസാരിക്കും

സോളിഡാരിറ്റി സംസ്ഥാനതല ഏരിയാ നേതൃസംഗമം ഡോ നഹാസ് മാള ഉദ്ഘാടനം ചെയ്യുന്നു

Latest Updates