[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]
കോഴിക്കോട്: രാജ്യത്ത് നടന്ന വ്യത്യസ്ത ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെയും ആക്രമണങ്ങളുടെയും പിന്നാമ്പുറങ്ങളെകുറിച്ചുള്ള അന്വേഷണാത്മക ഡോക്യുമെന്ററി ‘ലിഞ്ച് നാഷന്‍’ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രദര്‍ശിപ്പിച്ചു. കോഴിക്കോട് അസ്മ ടവറില്‍ സംഘടിപ്പിച്ച പരിപാടി സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ഉല്‍ഘാടനം ചെയ്ത് സംസാരിച്ചു.
[/et_pb_text][et_pb_image _builder_version=”3.0.100″ src=”https://solidarityym.org/wp-content/uploads/2019/06/Poster1.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” always_center_on_mobile=”on” force_fullwidth=”off” show_bottom_space=”on” /][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അലിഫ് ശുക്കൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ശഹീദ് ജുനൈദിന്റെ സഹോദരന്‍ മുഹമ്മദ് ഖാസിം മഖ്യാതിഥിയായിരുന്നു. ഡോക്യുമെന്ററി സംവിധായകരായ ഷാഹീന്‍ അഹ്മദ്, അഷ്ഫാഖ് ഇ.ജെ എന്നിവര്‍ സദസ്സുമായി തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ച് സംവദിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി, എം നൗഷാദ്, റഷീദ് മക്കട, അര്‍ജുന്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി നൗഷാദ് .സി.എ നന്ദിയും പറഞ്ഞു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]