Press Release

ലൗജിഹാദ് പ്രചാരണത്തിലൂടെ മതസ്പര്‍ധക്ക് ശ്രമം: സോളിഡാരിറ്റി പരാതി നല്‍കി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”16px”]

കോഴിക്കോട്: പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന കേസില്‍ സംഘ്പരിവാര്‍ ചില മാധ്യമങ്ങളുമായി ചേര്‍ന്ന് മതസ്പര്‍ധ ലക്ഷ്യംവെച്ചുള്ള ലൗജിഹാദ് പ്രചാരണങ്ങള്‍ക്കെതിരെ സോളിഡാരിറ്റി പരാതി നല്‍കി. കോഴിക്കോട് നടക്കാവ് പൊലീസ് സര്‍ക്ക്ള്‍ ഇന്‍സപെക്ടര്‍ക്ക് നേരിട്ടും ഡി.ജി.പിക്കും സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കും ഒണ്‍ലൈനായുമാണ് പരാതി സമര്‍പ്പിച്ചത്. പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വ്യാജപ്രചാരണങ്ങളുടെ ഭാഗമായി വന്ന ലിങ്കുകളും പത്രകട്ടിംഗുകളും കൂടെ സമര്‍പ്പിച്ചു.
പരാതിയുടെ പൂര്‍ണരൂപം ഇതോടൊപ്പം ചേര്‍ക്കുന്നു:

 

 

[/et_pb_text][et_pb_image _builder_version=”3.0.100″ src=”https://solidarityym.org/wp-content/uploads/2019/09/love-jihad-case-recpt.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” always_center_on_mobile=”on” force_fullwidth=”off” show_bottom_space=”on” /][et_pb_image _builder_version=”3.0.100″ src=”https://solidarityym.org/wp-content/uploads/2019/09/love-jihad-paradhi-1.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” always_center_on_mobile=”on” force_fullwidth=”off” show_bottom_space=”on” /][et_pb_image _builder_version=”3.0.100″ src=”https://solidarityym.org/wp-content/uploads/2019/09/love-jihad-paradhi-2.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” always_center_on_mobile=”on” force_fullwidth=”off” show_bottom_space=”on” /][/et_pb_column][/et_pb_row][/et_pb_section]

Latest Updates